ഫൊക്കാന സൂം കോണ്‍ഫറന്‍സ് ശനിയാഴ്ച; വനിതാ കമ്മീഷന്‍ മുന്‍ അംഗം ഡോ. പ്രമീളാ ദേവി മുഖ്യാതിഥി

ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ ദേശീയ സംഘടനയായ ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ ശനിയാഴ്ച നടക്കുന്ന സൂം കോൺഫറൻസിൽ വനിതാ കമ്മിഷൻ മുൻ അംഗവും അന്തർദേശീയ സമാധാന ദൗത്യ പ്രവർത്തകയുമായ ഡോ. പ്രമീള ദേവി മുഖ്യാതിഥിയായി പങ്കെടുക്കും. സെപ്റ്റംബർ 26 ശനിയാഴ്ച രാത്രി 8 മണിക്ക് (ഈസ്റ്റേൺ സമയം – യു.എസ്, കാനഡ) നടക്കുന്ന കോൺഫറൻസിൽ ഡോ. പ്രമീളാദേവി സമകാലിക വിഷയങ്ങളിൽ ഫൊക്കാന അംഗങ്ങളുമായി ആശയ വിനിമയം നടത്തും. കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ ശനിയാഴ്ചത്തെ കോൺഫറൻസിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അദ്ദേഹം ഇപ്പോൾ ക്വാറന്റൈനിലായതിനാൽ മറ്റൊരു അവസരത്തിൽ ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന കോൺഫറൻസിൽ സംബന്ധിക്കുമെന്ന് അറിയിച്ചതായി ഫൊക്കാന പ്രസിഡന്റ് മാധവൻ ബി. നായർ പറഞ്ഞു. എല്ലാ ഫൊക്കാന അംഗങ്ങളും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ശനിയാഴ്ചത്തെ കോൺഫറൻസിൽ പങ്കെടുക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

സൂം കോൺഫറൻസ് ലിങ്കുകൾ :
Join Zoom Meeting
https://us02web.zoom.us/j/85782531202?pwd=emIyY2p3SVRJc01DWTEvNGlldi92dz09
Meeting ID: 857 8253 1202
Passcode: 736368
One tap mobile
+19292056099,,85782531202#,,,,,,0#,,736368# US (New York)
+13017158592,,85782531202#,,,,,,0#,,736368# US (Germantown)
Dial by your location
+1 929 205 6099 US (New York)
+1 301 715 8592 US (German town)
+1 312 626 6799 US (Chicago)
+1 669 900 6833 US (San Jose)
+1 253 215 8782 US (Tacoma)
+1 346 248 7799 US (Houston)
Meeting ID: 857 8253 1202
Passcode: 736368
Find your local number: https://us02web.zoom.us/u/kSnj5lpCF

Print Friendly, PDF & Email

Related News

Leave a Comment