ബാബരി തകർത്ത കേസിലെ കോടതി വിധി അനീതിയാണ്; ജില്ലയിൽ പ്രതിഷേധം തീർത്ത് ഫ്രറ്റേണിറ്റി

ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലയിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളിൽ നിന്ന്

പാലക്കാട്: “ബാബരി തകർത്ത കേസിലെ കോടതി വിധി അനീതിയാണ്, അനീതികൾ അംഗീകരിക്കാനാവില്ല” എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലയിൽ വിവിധയിടങ്ങളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു.

ഒറ്റപ്പാലത്ത് നടന്ന പ്രതിഷേധ പ്രകടനവും സംഗമവും ജില്ല ജനറൽ സെക്രട്ടറി കെ എം സാബിർ അഹ്സൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സബിൻ അമ്പലപ്പാറ അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി മണ്ഡലം സെക്രട്ടറി ഉസ് മാൻ, ഫിദ ഷെറിൻ, ഷഹ്‌ബാസ്, ഫഹദ് എന്നിവർ സംസാരിച്ചു. മേലെ പമ്പ് പരിസരത്ത് നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം ബസ്റ്റാൻ്റ് പരിസരത്ത് സമാപിച്ചു.

Print Friendly, PDF & Email

Related posts

Leave a Comment