Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

ഫ്രറ്റേണിറ്റി വിദ്യാർത്ഥി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

September 30, 2020 , റബീ ഹുസൈന്‍ തങ്ങള്‍

ഉത്തർ പ്രദേശിലെ ഹത്രാസിൽ ക്രൂരബലാത്സംഗത്തിനിരയായി സവർണർ കൊലപ്പെടുത്തിയ 19 കാരിയോട് ഐക്യദാർഡ്യമർപ്പിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് കാലിക്കറ്റ് യൂനിവേഴ്സിറ്റി കാമ്പസിൽ സംഘടിപ്പിച്ച ‘ദളിത് ലീവ്സ് മാറ്റർ’ വിദ്യാർത്ഥി പ്രതിഷേധ സംഗമം

മലപ്പുറം : ഉത്തർ പ്രദേശിലെ ഹത്രാസിൽ ക്രൂരബലാത്സംഗത്തിനിരയായി സവർണർ കൊലപ്പെടുത്തിയ 19 കാരിയോട് ഐക്യദാർഡ്യമർപ്പിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് കാലികറ്റ് യൂനിവേഴ്സിറ്റി കാമ്പസിൽ ‘ദളിത് ലീവ്സ് മാറ്റർ’ പ്രമേയത്തിൽ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ഉത്തർപ്രദേശിലും രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലും നടക്കുന്ന പ്രധിഷേധങ്ങൾക്ക് പരിപാടി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി അഷ്‌റഫ്‌ കെ.കെ, സംസ്ഥാന വൈസ് പ്രസിഡന്റ്‌ മുജീബ് റഹ്മാൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഷഹിൻ ശിഹാബ്, മലപ്പുറം ജില്ല വൈസ് പ്രസിഡന്റ്‌ സൽമാൻ താനൂർ, ജില്ല സെക്രട്ടറി സി.പി ഷരീഫ്, നഹ്‌ല മുഹമ്മദ് എന്നിവർ സംസാരിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top