കോവിഡ് 19 പിടിപെട്ടത് ദൈവാനുഗ്രഹമാണെന്ന് ട്രംപ്
October 8, 2020 , പി.പി. ചെറിയാന്
വാഷിങ്ടന്‍: കോവിഡ് 19 തന്നില്‍ സ്ഥിരീകരിച്ചത് ദൈവത്തില്‍നിന്നുള്ള ഒരു അനുഗ്രഹമായിട്ടാണ് താന്‍ വിശ്വസിക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒക്ടോബര്‍ 7 ബുധനാഴ്ച ട്രംപ് വൈറ്റ് ഹൗസ് റോസ് ഗാര്‍ഡനില്‍ റെക്കോര്‍ഡ് ചെയ്ത വീഡിയോ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്താണ് ഈ വിവരം പൊതുജനങ്ങളെ അറിയിച്ചത്.
കോവിഡ് 19 രോഗം അനുഗ്രഹമാണെന്ന് പറയുന്നതിന് പ്രസിഡന്റിനെ പ്രേരിപ്പിച്ചത് കൊറോണ വൈറസ് ബാധിച്ച പതിനായിരക്കണക്കിനു രോഗികളെ ചികിത്സിക്കുന്നതിനുള്ള വാക്സിന് ആദ്യം തനിക്കു തന്നെ രോഗവിമുക്തി നല്കി എന്നുള്ളതാണ്. ഈ വാക്സിന് എല്ലാ രോഗികള്‍ക്കും സൗജന്യമായി നല്‍കുന്നതിനാണ് പദ്ധതി തയാറാക്കിയിരിക്കുന്നതെന്ന് പ്രസിഡന്റ് പറയുന്നു. അമേരിക്കയിലെ ഓരോ പൗരനും തനിക്കു ലഭിച്ച ചികിത്സയ്ക്കു തുല്യമായത് ലഭിക്കുന്നതിന് അര്‍ഹതയുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
എനിക്ക് രോഗം വന്നില്ലായിരുന്നുവെങ്കില്‍ ഏറ്റവും ഫലപ്രദമായ ഈ വാക്സിന് ഒരു പക്ഷേ ഉപയോഗിക്കുന്നതിന് കാലതാമസം വരുമായിരുന്നുവെന്നും പ്രസിഡന്റ് പറഞ്ഞു. കോവിഡ് സ്ഥിരീകരിച്ച ശേഷം മൂന്നുദിവസം മാത്രമാണ് പ്രസിഡന്റ് ട്രംപ് വാള്‍ട്ടര്‍ റീസ് മെഡിക്കല്‍ സെന്ററില്‍ ചികിത്സയില്‍ കഴിഞ്ഞത്. റീ ജനറോണ് എന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് കോവിഡ് 19 വാക്സിന് (മോണോ ക്ലോനല്‍ ആന്റിബോഡി) വികസിപ്പിച്ചെടുത്തത്.
Print This Post
To toggle between English & Malayalam Press CTRL+g
Read More
കോവിഡ് 19 രോഗികള്‍ക്ക് മോശം പരിചരണം; ഡല്‍ഹി ഉള്‍പ്പടെ നാല് സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി നോട്ടീസ്
കൊറോണ: സ്പെയിനില്‍ ഒരു ദിവസം 864 മരണങ്ങള്, ആകെ 9053 മരണങ്ങള്, കോവിഡ് 19 പോസിറ്റീവ് രോഗികള്‍ ഒരു ലക്ഷം കടക്കുന്നു
ട്രംപ് ഭരണകൂടം എച്ച് -1 ബി, മറ്റ് വർക്ക് വിസകൾക്കുള്ള വിലക്ക് മാർച്ച് 31 വരെ നീട്ടി
ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കണമെന്ന് ട്രംപ് യുഎഇയോട് ആവശ്യപ്പെട്ടു
കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതിൽ തന്റെ ഭരണം മുന്‍പന്തിയിലെന്ന് ഡൊണാള്‍ഡ് ട്രംപ്
ഒടുവില്‍ ട്രംപ് സമ്മതിക്കാതെ സമ്മതിച്ചു, ജോ ബൈഡന് തന്നെ അടുത്ത യു എസ് പ്രസിഡന്റ്
ബൈഡനോട് തോറ്റാല്‍ ഞാന്‍ രാജ്യം വിടുമെന്ന് ട്രംപ്
കൊവിഡിനെതിരെ പോരാടുന്നതില്‍ ഇന്ത്യക്കു കാര്യമായ പ്രശ്നമുണ്ടെന്നു ട്രമ്പ്
ചൈനയും ഇന്ത്യയും റഷ്യയും തങ്ങളുടെ ‘വായു മലിനീകരണം’ ശ്രദ്ധിക്കുന്നില്ല: ട്രംപ്
നവംബർ തിരഞ്ഞെടുപ്പിൽ വിജയിച്ചാല്‍ രണ്ട് മഹത്തായ കാര്യങ്ങള്‍ സംഭവിക്കുമെന്ന് ട്രംപ്
ലോകപ്രശസ്തന്‍ താനല്ല ദൈവമാണെന്ന് ട്രംപ്
കോവിഡ്-19 മാനദണ്ഡങ്ങള്‍ ലംഘിച്ച് കലിഫോർണിയയില്‍ ആയിരങ്ങൾ പങ്കെടുത്ത സംഗീത പരിപാടി
കോവിഡ്-19 രോഗ വിമുക്തി നേടിയ 30 ശതമാനം പേര്‍ക്ക് ആന്റിബോഡികൾ ലഭിച്ചില്ല
ടെക്സസില്‍ കോവിഡ്-19 മരണം 8000 കവിഞ്ഞു, രോഗവ്യാപനത്തില്‍ കുറവ്
ടി.വി. നാഗേന്ദ്ര പ്രസാദ് സാന്‍ഫ്രാന്‍സിസ്കോയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറലായി ചുമതലയേറ്റു
ഫോമാ കണ്‍വന്‍ഷനും പൊതുയോഗവും 2020 സെപ്റ്റംബര്‍ 5,6,7 തീയതികളില്‍ ഫിലാഡല്‍ഫിയ റാഡിസണ്‍ ട്രിവോസ് ഹോട്ടലില്‍ വെച്ച് നടക്കും
വ്യത്യസ്ത ആത്മീയാനുഭൂതി പകര്‍ന്നു പ്രഥമ മൊര്‍ത്ത്മറിയം വനിതാ സമാജം റിട്രീറ്റ്
ട്രിനിറ്റി മാർത്തോമാ ഇടവക മിഷൻ കൺവെൻഷൻ സെപ്തംബര്‍ 17 മുതൽ
പി.ഇ മാത്യു (മാത്തുക്കുട്ടിച്ചായന് 89) കാല്‍ഗറിയില്‍ നിര്യാതനായി
ഡിട്രോയിറ്റ് സെന്റ് മേരീസ് ദേവാലയത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ആഘോഷിച്ചു
കോവിഡ്-19: ഇന്ത്യയില്‍ കോവിഡ്-19 കേസുകളുടെ എണ്ണം 24 മണിക്കൂറിനുള്ളില്‍ 12,000 കവിഞ്ഞു, മരണസംഖ്യ 12,237 ആയി
PYFA വാർഷിക സമ്മേളനം – 2020
കോവിഡ്-19: ഇല്ലിനോയിയില്‍ മരണനിരക്ക് ഉയരുന്നു; ചൊവ്വാഴ്ച വരെ 6018 പേര് മരിച്ചു, 129212 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു
ഫിലഡല്‍ഫിയ സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ ദുക്റാന തിരുനാള്‍ ഭക്തിനിര്‍ഭരമായി കൊണ്ടാടി
Leave a Reply