പി.എ ഫിലിപ്പ് നിര്യാതനായി

ന്യൂയോർക്ക് : കോഴഞ്ചേരി പേരങ്ങാട്ടു പുത്തൻപറമ്പിൽ പി.എ.ഫിലിപ്പ് (87) നിര്യാതനായി. പരേതന്റെ ഭാര്യ അന്നമ്മ ഫിലിപ്പ് കുഴിക്കാല മുള്ളനാകുഴിയിൽ കുടുംബാംഗമാണ്.

മക്കൾ: റേച്ചൽ തോമസ് (സെലിൻ – ഹൂസ്റ്റൺ), ഏബ്രഹാം ഫിലിപ്പ് (ബാബു – ന്യൂയോർക്ക്), മേരി ചാക്കോ (ജെസ്സി – ന്യൂജെഴ്സി).

മരുമക്കൾ : തോമസ് കോശി (രാജു – ഹൂസ്റ്റൺ ), ജോളി എബ്രഹാം( ന്യൂയോർക്ക് ), ജോൺ ചാക്കോ (ഷാജൻ- ന്യൂജേഴ്‌സി).

കൊച്ചുമക്കൾ : റീന, റ്റാമി, ജെമി, ജോഷ്വാ, ജാസ്മിൻ, ജെനി, ജോയൽ.

സംസ്‌കാരം പിന്നീട് കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമാ ദേവാലയത്തിൽ.

കൂടുതൽ വിവരങ്ങൾക്ക്: തോമസ് കോശി (രാജു) 281 265 0198.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment