മാത്യു ടി നൈനാൻ ഷിക്കാഗോയിൽ നിര്യാതനായി

ഷിക്കാഗോ: കൂടൽ തേയിലമണ്ണിൽ ബഥേലിൽ മാത്യു ടി നൈനാൻ (മോനച്ചൻ – 59) ഷിക്കാഗോയിൽ നിര്യാതനായി. ഭാര്യ സിസിലി റാന്നി കിടങ്ങാലിൽ ഇഞ്ചിക്കാലായിൽ കുടുംബാംഗമാണ്.

മക്കൾ: സൗമ്യ, സോളമൻ.

മരുമകൻ : ജോയൽ (ഷിക്കാഗോ)

കൊച്ചുമകൾ : ഒലീവിയ

സംസ്കാര ശുശ്രൂഷകളും സംസ്കാരവും: ഒക്ടോബർ 10 ശനിയാഴ്ച രാവിലെ 9 ന് കോൽസാക് ഫ്യൂണറൽ ഹോമിൽ (Kolssak Funeral Home, 189 S Milwaukee Ave, Wheeling, IL 60090) തുടർന്ന് സംസ്‌കാരം നോർത്ത് ഫീൽഡ് ഓക്‌വുഡ് സെമിത്തേരിയിൽ (Northfield Oakwood Cemetery, 3200, Milwaukee Ave, Northbrook, IL 60062).

ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം www.mediaeyes.tv/livebroadcast ൽ ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: കെ.എസ്.ഫിലിപ്പ് (രാജു) 847 637 7596.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment