Flash News

തോമസ് ചെറിയാൻ ഹൂസ്റ്റണിൽ നിര്യാതനായി

October 11, 2020

ഹൂസ്റ്റൺ: തൊടുപുഴ വെള്ളിയാമറ്റം തോമസ് നീലിയറ ചെറിയാൻ (തോമാച്ചൻ – 67) ഹൂസ്റ്റണിലെ പെയർലാൻഡിൽ നിര്യാതനായി. ഭാര്യ സിസിലിയ ചെറിയാൻ വെള്ളിയാമറ്റം കവിയിൽ കുടുംബാംഗമാണ്. പെയർലാൻഡ് സെന്റ് മേരീസ് സീറോ മലബാർ കാത്തലിക് ഇടവകയിലെ സജീവാംഗമായിരുന്ന പരേതൻ മുംബൈയിൽ ഡോൺ ബോസ്കോ സ്കൂളിലും ഹൂസ്റ്റണിൽ സിറ്റി ഓഫ് ഹൂസ്റ്റണിലും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.

മക്കൾ : റോഷൻ, രേഷ്‌മ (രണ്ടു പേരും ഹൂസ്റ്റൺ).

മരുമകൾ : അനു (ഹൂസ്റ്റൺ).

കൊച്ചുമകൻ : സേവ്യർ.

രേഷ്മയുടെ പ്രതിശ്രുത വരൻ രൂബേൻ ജേക്കബ് (ഹൂസ്റ്റൺ ).

പൊതുദർശനം: ഒക്ടോബർ 14 ബുധനാഴ്ച രാവിലെ 9:30 മുതൽ 10:30 വരെയും വി.കുർബാനയും ശുശ്രൂഷകളും 10:30 മുതൽ 11:30 വരെ ക്രൗഡർ ഫ്യൂണറൽ ഹോമിൽ (2422 E Broadway St, Pearland, TX 77581) തുടർന്ന് സംസ്കാരം സൗത്ത് പാർക്ക് സെമിത്തേരിയിലും (1310, N.Main Sterrt, Pearland,TX 77581).

ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം https://gmaxfilms.com/livebroadcast/ ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: റോഷൻ 281 948 1261, രൂബേൻ 832 620 3189.

റിപ്പോർട്ട്: ജീമോൻ റാന്നി


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top