കോവിഡ് 19: ഒക്ലഹോമയില്‍ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു
October 13, 2020 , പി.പി. ചെറിയാന്
ഒക്ലഹോമ: ഒക്ലഹോമയില്‍ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞതായി ഹെല്‍ത്ത് അധികൃതര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. തിങ്കളാഴ്ച സംസ്ഥാനത്തു പുതിയതായി 797 കേസുകള്‍ സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് 19 കേസുകള്‍ 1,00,184 ആയി. തിങ്കളാഴ്ച ആറു മരണവും സംഭവിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കോവിഡ് 19 ബാധിച്ചു മരിച്ചവരുടെ എണ്ണം 1104 ആയി ഉയര്‍ന്നു.
ഒക്ടോബര്‍ 9 വരെ പരിശോധിച്ച 1,240,518 രോഗികളില്‍ കൊറോണ വൈറസ് നെഗറ്റീവാണെന്ന് കണ്ടെത്തി. 7284 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ പോസിറ്റീവ് സ്ഥിരീകരിച്ചവരില്‍ 35.4 ശതമാനം 18നും 35നും, 21.24% 36നും 49 നും, 17.91 ശതമാനം 50നും 64 നും, 13.9 ശതമാനം 65 വയസിനും മുകളിലും, 9.6 ശതമാനം 5നും 17നും, 1.92 ശതമാനം നാലുവയസ്സിനും ഇടയിലുള്ളവരാണെന്ന് ആരോഗ്യവകുപ്പ് അധികൃതരുടെ അറിയിപ്പില്‍ പറയുന്നു.
കഴിഞ്ഞ ഏഴു ദിവസത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ പോസിറ്റീവ് (797) കണ്ടെത്തിയത് ഒക്ടോബര്‍ 12നാണ്. ഒക്കലഹോമ സംസ്ഥാനത്തെ കൗണ്ടികളില്‍ ഏറ്റവും കൂടുതല്‍ തുള്‍സയിലാണ്. 19255 പോസിറ്റീവ് കേസുകളും, 27 മരണവും ഒക്കലഹോമ സിറ്റിയില്‍ 20620 കേസ്സുകളും 202 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
Print This Post
To toggle between English & Malayalam Press CTRL+g
Read More
കോവിഡ്-19: ഇന്ത്യയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 12 ലക്ഷത്തോടടുക്കുന്നു, മരണസംഖ്യ 28,732 ആയി
കോവിഡ് 19: ടെക്സസ് വ്യാപാര കേന്ദ്രങ്ങളിൽ നിബന്ധനകളോടെ പ്രവേശനം പുനരാരംഭിച്ചു
കോവിഡ് 19: ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്റെ നില ഗുരുതരമായി തുടരുന്നു
കോവിഡ് 19: ബ്രസീല്‍ പ്രസിഡന്റ് ബോള്‍സോനാരോ മാസ്ക് ധരിച്ച് വേണം പൊതുസ്ഥലങ്ങളിലേക്ക് പോകാനെന്ന് കോടതി ഉത്തരവിട്ടു
കോവിഡ്-19: സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി വ്യാപനം തുടരുന്നു, ഒരു ദിവസം കൊണ്ട് രോഗബാധിതര്‍ 240 ആയി
ലോകത്താകമാനം കാണാതായ സ്ത്രീകളില്‍ നാലര കോടിയിലധികം ഇന്ത്യക്കാര്‍: യുഎന്‍ റിപ്പോര്‍ട്ട്
ടെക്സസില്‍ കോവിഡ്-19 മരണം 8000 കവിഞ്ഞു, രോഗവ്യാപനത്തില്‍ കുറവ്
ഫ്ലോറിഡയില്‍ കോവിഡ്-19 കേസുകള്‍ ഒരു ലക്ഷം കവിഞ്ഞു
കോവിഡ്-19: ഡാളസില്‍ സ്ഥിതിഗതികള്‍ വഷളാവുന്നു, പത്തു ദിവസം കൊണ്ട് മരണനിരക്ക് ആയിരം കവിഞ്ഞു
കോവിഡ് 19: മധ്യപ്രദേശിലും ഗുജറാത്തിലും പടര്‍ന്നു പിടിക്കുന്നു, മുംബൈയില്‍ 2000 ലധികം പുതിയ കേസുകള്‍
കോവിഡ് 19: ഭക്തരില്ലാതെ ശബരിമല തുറക്കുന്നു, ഈ വര്‍ഷത്തെ ഉത്സവം റദ്ദാക്കി
കോവിഡ് 19: ലോകത്ത് ഓക്സിജന്‍ സിലിണ്ടറിന്റെ അഭാവം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി ലോകാരോഗ്യ സംഘടന
കോവിഡ്-19: സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം കൂടുന്നു, സംസ്ഥാനത്ത് ഇന്ന് അഞ്ച് പേര് മരിച്ചു
കോവിഡ്-19: തുടര്‍ച്ചയായ ആറാം ദിവസവും 45000ത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
കോവിഡ്-19: പുതിയ കേസുകള്‍ ആദ്യമായി 17,000 കടക്കുന്നു, കഴിഞ്ഞ മൂന്ന് ദിവസമായി റെക്കോര്‍ഡ് വര്‍ദ്ധനവ്
കോവിഡ്-19: ഇന്ത്യയില്‍ മരണ സംഖ്യ 112,998 ആയി ഉയർന്നു
കോവിഡ്-19: കേരളത്തില്‍ ഇന്ന് 8553 പേര്‍ക്ക് കോവിഡ്, 7527 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
കോവിഡ്-19: ഡാളസില്‍ ആശുപത്രി പ്രവേശനം റിക്കാര്‍ഡ് വര്‍ധന; 10 മരണം
കോവിഡ് -19: ഇന്ത്യയില്‍ ഇന്ന് 69,874 കേസുകൾ രജിസ്റ്റർ ചെയ്തു, ലോകമൊട്ടാകെ മരണ സംഖ്യ എട്ടു ലക്ഷം കവിഞ്ഞു
കോവിഡ്-19: ലോകത്ത് ഒരു കോടിയിലധികം അണുബാധ കേസുകള്‍; ഇതുവരെ ലോകത്താകമാനം 4.99 ലക്ഷത്തിലധികം ആളുകള്‍ മരിച്ചു
കൊറോണ വൈറസ്: ഇന്ത്യയില്‍ 1,694 പേര് മരിച്ചു, 2,958 പുതിയ കേസുകള്‍ കണ്ടെത്തി
കോവിഡ്-19: ആശങ്കകള്‍ വിട്ടൊഴിയാതെ കേരളം; ഇന്ന് നൂറിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
കോവിഡ്-19: അമേരിക്കയില്‍ 1.5 ദശലക്ഷത്തിലധികം കേസുകള്‍, തെക്കന്‍ സംസ്ഥാനങ്ങളില്‍ അണുബാധ വര്‍ദ്ധിക്കുന്നു
കോവിഡ്-19: സമ്പര്‍ക്കത്തിലൂടെ കേരളത്തില്‍ വ്യാപകമായി പടരുന്നു, ഏറ്റവും കൂടുതല്‍ സമ്പര്‍ക്കത്തിലൂടെയെന്ന് റിപ്പോര്‍ട്ട്
Leave a Reply