Flash News

ഇന്നത്തെ നിങ്ങളുടെ നക്ഷത്ര ഫലം (ഒക്ടോബര്‍ 12, 2020)

October 12, 2020

അ​ശ്വ​തി : സം​യു​ക്ത​സം​രം​ഭ​ത്തി​ല്‍ നി​ന്ന് പി​ന്മാ​റി സ്വ​ന്ത​മാ​യ പ്ര​വ​ര്‍ത്ത​ന​മേ​ഖ​ല​ക​ള്‍ക്ക് തു​ട​ക്കം കു​റി​യ്ക്കും. അ​ദ്ധ്യാ​ത്മി​ക ആ​ത്മീ​യ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ മ​ന​സ്സ​മാ​ധാ​ന​ത്തി​നി​ട വ​രു​ത്തും. ക​ഫ​നീ​ര്‍ദ്ദോ​ഷ​രോ​ഗ​പീ​ഡ​ക​ളാ​ല്‍ അ​സ്വാ​സ്ഥ്യ​മ​നു​ഭ​വ​പ്പെ​ടും.

ഭ​ര​ണി : ധ​ര്‍മ്മ​പ്ര​വൃ​ത്തി​ക​ള്‍ക്കും പു​ണ്യ​പ്ര​വൃ​ത്തി​ക​ള്‍ക്കും സ​ഹ​ക​രി​യ്ക്കും. പു​ത്ര​പൌ ത്രാ​ദി​ക​ളോ​ടൊ​പ്പം താ​മ​സി​യ്ക്കു​വാ​ന്‍ ദൂ​ര​ദേ​ശ​യാ​ത്ര​പു​റ​പ്പെ​ടും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി യ്ക്കും.

കാ​ര്‍ത്തി​ക : ക​ഴി​വി​ന്‍റെ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. നി​ര്‍ദ്ദേ​ശ​ങ്ങ​ള്‍ സ്വീ​ക​രി​ച്ച് ഊ​ഹ​ക്ക​ച്ച​വ​ട​ത്തി​ല്‍ പ​ണം മു​ട​ക്കും. സു​പ്ര​ധാ​ന​മാ​യ കാ​ര്യ​ങ്ങ​ള്‍ തീ​രു​മാ​ന​ത്തി​ലെ​ത്തും.

രോ​ഹി​ണി : തൃ​പ്തി​യാ​യ ഉ​ദ്യോ​ഗ​ത്തി​ന് നി​യ​മ​നാ​നു​മ​തി ല​ഭി​യ്ക്കും. ക​ലാ​കാ​യി​ക​മ ത്സ​ര​ങ്ങ​ളി​ല്‍ അ​നു​കൂ​ല​വി​ജ​യം ഉ​ണ്ടാ​കും. വ്യ​വ​സ്ഥ​ക​ള്‍ക്ക​തീ​ത​മാ​യി പ്ര​വ​ര്‍ത്തി​യ്ക്കും.

മ​ക​യി​രം : യാ​ഥാ​ര്‍ത്ഥ്യ​ബോ​ധ​മു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വി​ജ​യി​യ്ക്കും. വ്യ​ക്തി​സ്വാ​ത​ന്ത്ര്യം വ​ര്‍ദ്ധി​യ്ക്കും. ബ​ന്ധു​ഗൃ​ഹ​ത്തി​ലേ​യ്ക്ക് വി​രു​ന്നു​പോ​കും.

തി​രു​വാ​തി​ര : സ്വ​ന്തം ചു​മ​ത​ല​ക​ള്‍ മ​റ്റൊ​രാ​ളെ ഏ​ല്പി​യ്ക്ക​രു​ത്. വാ​ക്ദാ​ന​ങ്ങ​ള്‍ നി​റ​വേ റ്റാ​ന്‍ ക​ഠി​ന​ശ്ര​മം വേ​ണ്ടി​വ​രും. ചു​മ​ത​ലാ​ബോ​ധം കു​റ​യും.

പു​ണ​ര്‍തം : ച​ര്‍ച്ച​ക​ള്‍ക്ക് ഫ​ല​പ്രാ​പ്തി​യു​ണ്ടാ​കും. ക​ലാ​കാ​യി​ക​മ​ത്സ​ര​ങ്ങ​ള്‍ക്ക് പ​രി​ശീ ല​നം തു​ട​ങ്ങും. മ​ന​സ്സി​ലു​ദ്ദേ​ശി​യ്ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സ​ഫ​ല​മാ​കും.

പൂ​യ്യം : അ​നാ​വ​ശ്യ​ചി​ന്ത​ക​ള്‍ ഉ​പേ​ക്ഷി​യ്ക്ക​ണം. വാ​ഹ​ന ഉ​പ​യോ​ഗം നി​യ​ന്ത്രി​യ്ക്ക​ണം. ഓ​ര്‍മ്മ​ശ​ക്തി കു​റ​യും. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ മാ​റ്റി​വാ​ങ്ങും.

ആ​യി​ല്യം : പ്ര​തി​രോ​ധ​ശ​ക്തി വ​ര്‍ദ്ധി​യ്ക്കും. ആ​ശ​യ​ങ്ങ​ളും ആ​ഗ്ര​ഹ​ങ്ങ​ളും സ​ഫ​ല​മാ കും. ​വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കും. പ്ര​ത്യു​പ​കാ​രം ചെ​യ്യു​വാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും.

മ​കം : ഗ​ഹ​ന​മാ​യ വി​ഷ​യ​ങ്ങ​ള്‍ പ​രി​ഹ​രി​യ്ക്കും. ആ​ത്മ​വി​ശ്വാ​സം വ​ര്‍ദ്ധി​യ്ക്കും. അ​ശ​ര ണ​രാ​യ​വ​ര്‍ക്ക് സാ​മ്പ​ത്തി​ക​സ​ഹാ​യം ചെ​യ്യും.

പൂ​രം : വി​ദേ​ശ​യാ​ത്ര​യ്ക്ക് സാ​ങ്കേ​തി​ക​ത​ട​സ്സ​ങ്ങ​ള്‍ അ​നു​ഭ​വ​പ്പെ​ടും. ആ​ശ​യ​വി​നി​മ​യ ങ്ങ​ളി​ല്‍ അ​പാ​ക​ത​ക​ളു​ണ്ടാ​വാ​തെ ശ്ര​ദ്ധി​യ്ക്ക​ണം. ആ​ത്മ​പ്ര​ഭാ​വ​ത്താ​ല്‍ അ​പ​വാ​ദ​ങ്ങ​ള്‍ നി​ഷ്ഫ​ല​മാ​കും.

ഉ​ത്രം : നീ​തി​പൂ​ര്‍വ്വ​മു​ള​ള സ​മീ​പ​നം സ​ര്‍വ്വ​കാ​ര്യ​വി​ജ​യ​ത്തി​നു വ​ഴി​യൊ​രു​ക്കും. തീ​രു​മാ​ന ങ്ങ​ളി​ല്‍ ഔ​ചി​ത്യ​മു​ണ്ടാ​കും. അ​ര്‍ഹ​മാ​യ പൂ​ര്‍വ്വി​ക​സ്വ​ത്ത് രേ​ഖാ​പ​ര​മാ​യി ല​ഭി​യ്ക്കു​വാ​ന്‍ ധാ​ര​ണ​യാ​കും.

അ​ത്തം : വാ​ക്സാ​മ​ര്‍ത്ഥ്യം ഫ​ല​പ്ര​ദ​മാ​കും. ക​ലാ​കാ​യി​ക​പ​രി​ശീ​ല​ന​ങ്ങ​ള്‍ പു​ന​രാ​രം​ഭി യ്ക്കും. ​ച​ര്‍ച്ച​ക​ള്‍ വി​ജ​യി​യ്ക്കും.

ചി​ത്ര : കു​ടും​ബ​ത്തി​ല്‍ സ​മാ​ധാ​ന​മു​ണ്ടാ​കും. പ​ര​സ്പ​ര​വി​രു​ദ്ധ​മാ​യ പ്ര​വ​ര്‍ത്ത​നം ഉ​പേ ക്ഷി​യ്ക്ക​ണം. പ​രീ​ക്ഷ​ണ​നി​രീ​ക്ഷ​ണ​ങ്ങ​ളി​ല്‍ വി​ജ​യി​യ്ക്കും.

ചോ​തി : ഭാ​വ​ന​ക​ള്‍ യാ​ഥാ​ര്‍ത്ഥ്യ​മാ​കും. ക​ര്‍ത്ത​വ്യ​ബോ​ധം വ​ര്‍ദ്ധി​യ്ക്കും. ഉ​ല്ലാ​സ​യാ​ത്ര പു​റ​പ്പെ​ടും. ച​ര്‍ച്ച​ക​ള്‍ വി​ജ​യി​യ്ക്കും.

വി​ശാ​ഖം : അ​സു​ഖ​ങ്ങ​ളാ​ല്‍ അ​വ​ധി​യെ​ടു​ക്കും. സ​മീ​പ​ന​ങ്ങ​ളി​ല്‍ ഔ​ചി​ത്യം സ്വീ​ക​രി യ്ക്ക​ണം. സം​ഘ​നേ​തൃ​ത്വ​സ്ഥാ​നം ഉ​പേ​ക്ഷി​യ്ക്കും.

അ​നി​ഴം : മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. അ​പ​ര്യാ​പ്ത​ത​ക​ള്‍ക്ക​നു​സ​രി​ച്ച് ജീ​വി​യ്ക്കു വാ​ന്‍ ത​യ്യാ​റാ​കും. സ​ര്‍വ്വ​ര്‍ക്കും തൃ​പ്തി​യാ​യ നി​ല​പാ​ട് സ്വീ​ക​രി​യ്ക്കും.

തൃ​ക്കേ​ട്ട : ഉ​ന്ന​ത​പ​ദ​വി ല​ഭി​യ്ക്കും. സാ​മ്പ​ത്തി​ക​പ്ര​തി​സ​ന്ധി ത​ര​ണം ചെ​യ്യും. സേ​വ​ന സാ​മ​ര്‍ത്ഥ്യ​ത്താ​ല്‍ സ​ര്‍വ്വ​കാ​ര്യ​വി​ജ​യ​മു​ണ്ടാ​കും. പ്ര​തി​ക​ര​ണ​ശേ​ഷി വ​ര്‍ദ്ധി​യ്ക്കും.

മൂ​ലം : സ​ഹ​പ്ര​വ​ര്‍ത്ത​ക​ര്‍ വി​രു​ന്നു​വ​രും. ഉ​ത്സ​വാ​ഘോ​ഷ​ത്താ​ല്‍ ആ​ഹ്ലാ​ദ​മ​നു​ഭ​വ​പ്പെ​ടും. മ​ത​പ​ര​മാ​യ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കും. വാ​ഹ​നം മാ​റ്റി വാ​ങ്ങു​വാ​ന്‍ ത​യ്യാ​റാ​കും.

പൂ​രാ​ടം : പൊ​തു​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കും. നി​ശ്ച​യ​ദാ​ര്‍ഢ്യ​ത്തോ​ടു​കൂ​ടി​യ ആ​ശ​യ​ങ്ങ​ള്‍ സ​ഫ​ല​മ​മാ​കും. പു​തി​യ വ്യാ​പാ​ര സാ​ദ്ധ്യ​ത​ക​ളെ​പ്പ​റ്റി അ​ന്വേ​ഷി​യ്ക്കും.

ഉ​ത്രാ​ടം : ജീ​വി​ത​മാ​ര്‍ഗ്ഗ​ത്തി​ന് വ​ഴി​ത്തി​രി​വു​ണ്ടാ​കും. ചെ​യ്യാ​ത്ത കു​റ്റ​ത്തി​ന് അ​പ​രാ​ധം കേ​ള്‍ക്കും. ആ​ശ്ര​യി​ച്ചു വ​രു​ന്ന​വ​ര്‍ക്ക് സാ​മ്പ​ത്തി​ക​സ​ഹാ​യം ചെ​യ്യും.

തി​രു​വോ​ണം : ആ​ത്മാ​ഭി​മാ​ന​വും ആ​ത്മ​വി​ശ്വാ​സ​വും പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത​യും വ​ര്‍ദ്ധി യ്ക്കും. ​കൂ​ട്ടു​ക​ച്ച​വ​ട​ത്തി​ല്‍ നി​ന്നും പി​ന്മാ​റും. ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​യ്ക്കും

അ​വി​ട്ടം : ഏ​റ്റെ​ടു​ത്ത പ്ര​വ​ര്‍ത്തി​ക​ള്‍ ല​ക്ഷ്യ​പ്രാ​പ്തി​യി​ലെ​ത്തി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും. പ​ഠി​ച്ച വി​ഷ​യ​ത്തി​ന് അ​നു​കൂ​ല​മാ​യ ഉ​ദ്യോ​ഗം ല​ഭി​യ്ക്കും. സാ​മ്പ​ത്തി​ക​ക്ര​യ​വി​ക്ര​യ​ങ്ങ ളി​ല്‍ ലാ​ഭ​ശ​ത​മാ​നം വ​ര്‍ദ്ധി​യ്ക്കും.

ച​ത​യം : പു​തി​യ വി​ജ്ഞാ​നം ആ​ര്‍ജ്ജി​യ്ക്കു​വാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ദാ​മ്പ​ത്യ​ഐ​ക്യ​ത​യും ഉ​ണ്ടാ​കും.

പൂ​രോ​രു​ട്ടാ​തി : ഭ​ര​ണ​സം​വി​ധാ​ന​ത്തി​ലെ അ​പാ​ക​ത​ക​ള്‍ പ​രി​ഹ​രി​യ്ക്കു​വാ​ന്‍ അ​ഹോ​രാ ത്രം ​പ്ര​വ​ര്‍ത്തി​യ്ക്കും. പ്ര​വ​ര്‍ത്ത​ന​വൈ​ക​ല്യം പ​രി​ഹ​രി​യ്ക്കും.

ഉ​ത്ര​ട്ടാ​തി : യാ​ഥാ​ര്‍ത്ഥ്യ​ത്തോ​ടു യോ​ജി​യ്ക്കു​ന്ന ഉ​പ​ദേ​ശ​ങ്ങ​ള്‍ സ്വീ​ക​രി​യ്ക്കും. പാ​ര​മ്പ ര്യ​പ്ര​വൃ​ത്തി​ക​ള്‍ക്ക് പ​രി​ശീ​ല​നം തു​ട​ങ്ങും.

രേ​വ​തി : പ​ണം ക​ടം കൊ​ടു​ക്ക​രു​ത്. അ​ഭി​പ്രാ​യ​വ്യ​ത്യാ​സം അ​ബ​ദ്ധ​ങ്ങ​ള്‍ക്കു വ​ഴി​യൊ​രു ക്കും. ​പ​ണം ന​ഷ്ട​പ്പെ​ടും. നി​രാ​ലം​ബ​രാ​യ​വ​രെ സ​ഹാ​യി​യ്ക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top