നാഫിയക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ ആദരം

കണ്ണുകൾക്കില്ലാത്ത കാഴ്ചശക്തിയെ മനസിൻ്റെ അകക്കണ്ണിലൂടെ മറികടന്ന് കാലിക്കറ്റ് സർവകലാശാല എം.എ ഇസ്ലാമിക് ഹിസ്റ്ററിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ വല്ലപ്പുഴ സ്വദേശിനി സി.ടി. നാഫിയയെ ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ലാ കമ്മിറ്റി ആദരിച്ചു.

മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളേജ് വിദ്യാർത്ഥിനിയായ നാഫിയ നേരത്തെ ജെ.ആർ.എഫും യു.ജി.സി നെറ്റും കരസ്ഥമാക്കിയിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment