Flash News

ജോർജ് മാണി ഡാളസിൽ നിര്യാതനായി

October 14, 2020

ഡാളസ്: കോട്ടയം തോട്ടയ്ക്കാട്ട് മാണി യോഹന്നാന്റെയും വാകത്താനം വെണ്മണിയിൽ കുടുംബാംഗമായ അന്നമ്മ മാണിയുടെയും മകൻ ജോർജ് മാണി 56 ഡാളസിൽ നിര്യാതനായി.

ഡാളസ് ബെയ്‌ലർ ഫാര്‍മസി ജീവനക്കാരനായിരുന്നു. ഡാളസ് മോർണിംഗ് ന്യൂസിലും പ്രവർത്തിച്ചിരുന്നു.

ഭാര്യ ഷേർളി ജോർജ് പരേതനായ റവ മാത്യു മേലെകൂട്ടിന്റേയും സാറാമ്മ മാത്യുവിന്റെയും (ഡാളസ് ) മകളാണ്.

മക്കൾ: ജനോ ജോർജ് , ജനി ജോർജ്.

സഹോദരങ്ങൾ: എൻ.എം യോഹന്നാൻ, പരേതനായ എൻ എം മാത്യു, തോമസ് മാണി (ലണ്ടൻ), ചാക്കോ മാണി (ഡാളസ് ),
ഷാജി മാണി (ഫ്ലോറിഡ), ഷൈനി ഷാജൻ (ചെന്നൈ).

Viewing:Oct.16,Friday 6.00PM – 8.30 Pm.
Place :St Gregorios Orthodox Church Garland.

Burial: Oct.17, Saturday 9.AM -1130 at St Gregorios Orthodox Church, Garland.

Intermittent: Sachse cemetery, 6314 Sachse St, Sachse, TX 75048.

Live Streaming Provision TV ‘George Mani’

കൂടുതൽ വിവരങ്ങൾക്ക്: ഡോ ലിജോ ജോൺ 713 425 9590

വാർത്ത:  പി പി ചെറിയാൻ


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top