Flash News

ഇരുപതാം നൂറ്റാണ്ടിന്റ ഇതിഹാസകാരന് ഹൃദയംഗമമായ ആദരാഞ്ജലികൾ !

October 15, 2020 , കുമ്മനം രാജശേഖരന്‍

“മാനവികതയുടെ നറുനിലാപുഞ്ചിരിയിലൂടെ ജീവിതത്തിലെ വിഷമ സന്ധികൾക്കും സമസ്യകൾക്കും പുത്തൻ ഭാഷ്യം മഹാകവി അക്കിത്തം രചിച്ചു. ജീവിത ധാർമിക മൂല്യങ്ങളെ ഉയർത്തിപ്പിടിച്ചു. അന്യർക്കുവേണ്ടി കണ്ണീർ പൊഴിച്ചു. സ്നേഹസാന്ദ്രമായ കവിതകളിലൂടെ നവോഥാനത്തിന്റെ സൂര്യ മണ്ഡലം തീർത്തു. അതിന്റെ ചൂടും വെളിച്ചവും ആസ്വാദക ലോകത്തിന് ആശയും ആവേശവുമായി.

സമൂഹത്തിന്റെ വിശാല താൽപ്പര്യങ്ങളോട് എന്നെന്നും സംവദിക്കുകയും ജീർണതകൾക്കെതിരെ പ്രതികരിക്കുകയും ചെയ്തു.

ഇരുപതാം നൂറ്റാണ്ടിന്റ ഇതിഹാസകാരന് ഹൃദയംഗമമായ ആദരാഞ്ജലികൾ !”


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top