Flash News

വില്യം ലോറൻസ് ഡാളസിൽ നിര്യാതനായി

October 16, 2020 , പി.പി. ചെറിയാന്‍

ഡാളസ്: ഡാളസിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ പ്രമുഖനും ഇൻഷുറൻസ് രംഗത്തു അറിയപ്പെടുന്ന വ്യക്തിയുമായ വില്യം ലോറൻസ് (81) ഡാളസിൽ നിര്യാതനായി.

എറണാകുളം ഞാറക്കൽ പരേതരായ പുത്തൻവീട്ടിൽ വറുതുകുട്ടിയുടെയും നെടുംപറമ്പിൽ പ്ലമേന പാപ്പുവിന്റെയും മകനാണ് പരേതൻ.

ഭാര്യ : പരേതയായ റോസിലി ലോറൻസ്.

മക്കൾ: സ്മൈലി കിംഗ് – ഹെർമൻ കിംഗ്, ഗ്ലാഡിഷ് ലോറൻസ്, ഗ്ലയ്‌സി ലോറൻസ്, ജോയ്‌സ് പരേഖ് – ഹർഷിൽ പരേഖ്.

ഫ്യൂണറൽ സർവീസ്: ഒക്ടോബർ 17 ശനി രാവിലെ 10നു

സ്ഥലം: ടറെന്റിൻ ജാക്‌സൺ മൊറോ ഫ്യൂണറൽ ഹോം (അലൻ).

തുടർന്നു റിഡ്ജ് വ്യൂ മെമ്മോറിയൽ പാർക്കിൽ സംസ്കാരം.

കോവിഡ് പ്രോട്ടോകോൾ നിലവിലുള്ളതിനാൽ പൊദുദര്‍ശനവും ഫ്യൂണറൽ സര്‍‌വീസും കുടുംബാംഗങ്ങൾക്കായി പരിമിതപ്പെടുത്തിയിരിക്കുന്നു.

The service will also be live streamed at TJMfuneral.com on William’s obituary page by clicking on the following link: Celebrationoflife.tv. After the service, the recorded live stream will be available for viewing at the same link location.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top