എസ്.ഐ.ഒ സ്ഥാപക ദിനം ആചരിച്ചു

ജമാഅത്തെ ഇസ്‌ലാമി വടക്കാങ്ങര ഹൽഖ അമീർ പി.കെ അബ്ദുൽ ഗഫൂർ തങ്ങൾ പതാക ഉയർത്തുന്നു.

വടക്കാങ്ങര: ഒക്ടോബർ 19 എസ്.ഐ.ഒ സ്ഥാപക ദിനത്തിൽ വടക്കാങ്ങരയിൽ ജമാഅത്തെ ഇസ്‌ലാമി വടക്കാങ്ങര ഹൽഖ അമീർ പി.കെ അബ്ദുൽ ഗഫൂർ തങ്ങൾ പതാക ഉയർത്തി. ജമാഅത്തെ ഇസ്‌ലാമി ദഅ് വത്ത് നഗർ ഏരിയ സെക്രട്ടറി കുഞ്ഞവറ മാസ്റ്റർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

എസ്.ഐ.ഒ വടക്കാങ്ങര സെൻട്രൽ യൂണിറ്റ് പ്രസിഡണ്ട് കെ സൽമാൻ, സൗത്ത് യൂനിറ്റ് പ്രസിഡന്റ് സാഹിൽ മുബാറക്, സെക്രട്ടറി ദിൽഷാൻ കരുവാട്ടിൽ എന്നിവർ നേതൃത്വം നൽകി.

Print Friendly, PDF & Email

Related News

Leave a Comment