Flash News

അസംബ്ലീസ് ഓഫ് ഗോഡ് സൗത്ത് സെന്റര്‍ റീജിയൻ കൺവൻഷൻ ഇന്ന് ആരംഭിക്കുന്നു

October 22, 2020 , രാജു തരകൻ

ഡാളസ്: അസംബ്ലീസ് ഓഫ് ഗോഡ് സൗത്ത് സെന്റര്‍ റീജന്‍ കൺവൻഷൻ ഒക്ടേബർ 23ന് ഹ്യൂസ്റ്റണ്‍ എ ജി ചർച്ചിൽ ആരംഭിക്കുന്നു. റീജിയന്‍ പ്രസിഡൻ്റ് ഡോ. ഡോ ജോസഫ് ഡാനിയല്‍ കൺവൻഷൻ ഉദ്ഘാടനം നിർവ്വഹിക്കും. ന്യൂ ലൈഫ് ബൈബിൾ കോളജ് വൈസ് പ്രസിഡൻ്റും എ ജി കടയ്ക്കൽ സ്കൂൾ മാനേജരുമായ ഡോ. രാജു തോമസ് പ്രഥമ രാത്രിയിൽ മുഖ്യ പ്രഭാഷണം നടത്തുന്നതാണ്.

ഒക്ടോബർ 24 ന് ഡാളസ് സയൺ എ ജി ചർച്ച് സെന്ററില്‍ നടക്കുന്ന കൺവൻഷനിൽ സതേൺ ഏഷ്യാ ബൈബിൾ കോളജ് അദ്ധ്യാപകനായ റവ. ജോസ് തോമസ് പ്രസംഗിക്കും. ഡോ. ടോം ഫിലിപ്പിൻ്റെയും ഡാനി ടാക്റ്റിൻ്റെയും നേതൃത്വത്തിൽ എ ജി ക്വയർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. സഭാ വ്യത്യാസമില്ലാതെ ഏവർക്കു ഈ കൺവൻഷനിൽ പങ്കെടുക്കാവുന്നതാണ്.

ഹാർവെസ്റ്റ് ടീവിയിലും ഫെയ്‌സ്ബുക്കിലും തത്സമയ ലൈവ് വീക്ഷിക്കാവുന്നതാണ്.

watch Live webcast on : www.harvesttv.in 
F/ Live
വിശദ വിവരങ്ങൾക്ക്: Dr. Joseph Daniel (president) 214 690 7002, Pr. K O. Johnson ( Vice President) 405 837 2600, Biju Daniel (General secretary) 972 345 3877, John Lukose (Treasurer) 281 460 3603.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top