Flash News

ഫിലഡൽഫിയ മലയാള സാഹിത്യവേദിയുടെ (LAMP) സാഹിത്യാസ്വാദന സമ്മേളനം ഇന്ന് വൈകുന്നേരം 5:15 ന്

October 23, 2020 , പി ഡി ജോർജ് നടവയൽ

ഫിലഡൽഫിയ: ഫിലഡൽഫിയ മലയാള സാഹിത്യവേദിയുടെ (LAMP) സാഹിത്യാസ്വാദന സമ്മേളനം ഒക്ടോബർ 23, 2020, വെള്ളിയാഴ്ച വൈകുന്നേരം 5:15 മണിക്ക് സൂം വഴി നടത്തുന്നതാണ്. ലൈലാ അലക്സിൻ്റെ “ലിലിത്” എന്ന ചെറുകഥാസമാഹരത്തിലെ ചെറുകഥകളുടെ ആസ്വാദനമാണ് മുഖ്യ കാര്യപരിപാടി.

(ഡ്രസ്സ് കോഡ് : സ്മാർട് കാഷ്വൽ: വീഡിയോ റിക്കോഡിംഗും ഫോട്ടോ റിക്കോഡിംഗും ഉള്ളതിനാൽ)

സൂം ലിങ്ക്: https://us02web.zoom.us/j/82299221112?pwd=VHZ4SDJWanBmTmM0STMzcW9iOGx2QT09

Meeting ID: 822 9922 1112

Passcode: 288598

ഏവരെയും സാദരം ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്: പ്രൊഫ. കോശി തലയ്ക്കൽ (പ്രസിഡന്റ്) 267 212 6487, നീനാ പനയ്ക്കൽ (വൈസ് പ്രസിഡന്റ്) 215 722 6741, അശോകൻ വേങ്ങശ്ശേരി (വൈസ് പ്രസിഡൻ്റ് 267 969 9902), ജോർജ് നടവയൽ (സെക്രട്ടറി 215 494 6420), ഫിലിപ്പോസ് ചെറിയാൻ (ട്രഷറർ) 215 605 7310.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top