- Malayalam Daily News - https://www.malayalamdailynews.com -

സിബി പന്തിരുവേലിൽ യുഎസിൽ നിര്യാതനായി

[1]സാൾട്ട് ലേക്ക് സിറ്റി: കാഞ്ഞിരപ്പള്ളി പന്തിരുവേലിൽ പി.സി. സെബാസ്റ്റ്യൻ (സിബി – 70) യൂട്ടായിൽ നിര്യാതനായി. സംസ്കാരം ഒക്ടോബർ 24 ശനിയാഴ്ച യൂട്ടായിൽ നടത്തും.

ഭാര്യ: ലൂസി വാഴൂർ ഈസ്റ്റ് പേരേക്കാട്ട് കുടുംബാഗമാണ്.

മക്കൾ: ലുബി, ലിബി.

മരുമക്കൾ: ജിജി ആനിത്തോട്ടം (യുഎസ്എ), ക്രിസ്‌ (യുഎസ്എ).

കൊച്ചുമക്കൾ: ലില്ലി, ലിയോ.

മാത്യു സെബാസ്റ്റ്യൻ സി എ (പാപ്പച്ചൻ പേരേക്കാട്ട്) ഭാര്യാ സഹോദരനാണ്.


Like our page https://www.facebook.com/MalayalamDailyNews/ [2] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[3] [4] [5] [6] [7]