Flash News

സവർണ സംവരണം: പുലാപ്പറ്റയിൽ ഫ്രറ്റേണിറ്റി മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

October 28, 2020 , സാബിര്‍ അഹ്‌സന്‍

പുലാപ്പറ്റ: സർക്കാർ നിയമനങ്ങളിൽ 10% സവർണ സംവരണം നടപ്പിലാക്കിയ പിണറായി വിജയൻ്റെ കോലം പുലപ്പറ്റയിൽ ഫ്രറ്റേണിറ്റി പ്രവർത്തകർ കത്തിച്ചു.  ഹൈസ്ക്കൂൾ ജങ്ഷനിൽ നിന്ന് പ്രകടനമായെത്തി ഉമ്മനഴി സെൻ്ററിൽ വെച്ചാണ് കോലം കത്തിച്ചത്. സവർണ സംവരണം നടപ്പിലാക്കി ഇടതു സർക്കാർ പിന്നോക്ക ജനതയെ വഞ്ചിക്കുകയാണെന്ന് പ്രതിഷേധ സംഗമം കുറ്റപ്പെടുത്തി.മുനീബ്, ഷാഹിദ്, ഫസീഹ്, ഫർഹാൻ, റിസ് വാൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top