- Malayalam Daily News - https://www.malayalamdailynews.com -

ഫൊക്കാന ജനറൽ കൗൺസിൽ മാറ്റമില്ല

ന്യൂയോര്‍ക്ക്:  ഫൊക്കാനയുടെ ഭരണഘടന അനുസരിച്ച് ഒക്ടോബർ 31-ാം തീയതി ശനിയാഴ്ച 11 മണിക്ക് നടത്തുവാൻ തീരുമാനിച്ച ജനറൽ കൗൺസിൽ അന്നേ ദിവസം തന്നെ നടത്തുവാൻ പ്രസിഡന്റ് മാധവൻ ബി നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ ഫൊക്കാന എക്സികൂട്ടിവ് കമ്മറ്റി തീരുമാനിച്ചു. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ നടത്തുവാൻ തീരുമാനിച്ച സ്ഥലത്തിന് ഏതെങ്കിലും രീതിയിൽ മാറ്റമുണ്ടെങ്കിൽ ന്യൂയോർക്കിൽ തന്നെയുള്ള സുരക്ഷിതമായ ഒരു മേഖലയിൽ നടത്തുവാൻ കൂടി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു.

ടോമി കൊക്കാട്ട്, ഫൊക്കാന ജനറൽ സെക്രട്ടറി


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]