Flash News

ഇന്ദിരാഗാന്ധിയുടെ 36-ാം ചരമവാർഷിക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അർപ്പിച്ചു

October 31, 2020

ന്യൂദൽഹി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 36-ാം ചരമവാർഷികത്തിന് ശനിയാഴ്ച (ഒക്ടോബർ 31) പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അർപ്പിച്ചു. “നമ്മുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ജിയുടെ മരണ വാർഷികത്തിന് ആദരാഞ്ജലികൾ,” അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ ഞായറാഴ്ചയും പ്രതിമാസ മാൻ കി ബാത്ത് റേഡിയോ പ്രക്ഷേപണത്തിൽ അദ്ദേഹം ഇന്ദിരാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ചിരുന്നു.

“ഒക്ടോബർ 31 ന് നമുക്ക് മുൻ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധിയെ നഷ്ടപ്പെട്ടു. ഞാൻ അവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു,” അദ്ദേഹം പറഞ്ഞു.

1984 ലാണ് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ അംഗരക്ഷകര്‍ കൊലപ്പെടുത്തിയത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top