- Malayalam Daily News - https://www.malayalamdailynews.com -

ലോകപ്രശസ്തന്‍ താനല്ല ദൈവമാണെന്ന് ട്രം‌പ്

വിസ്‌കോൺസിൽ: ലോകത്തിലെ ഏറ്റവും പ്രസിദ്ധനായ വ്യക്തി താനല്ലെന്നും അത് ജീസസ് ക്രൈസ്റ്റാണെന്നും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. വെള്ളിയാഴ്ച വിസ്‌കോൺസിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ട്രംപ്.

നാം എല്ലാവരും സാധാരണ ജീവിതം നയിക്കണമെന്നാഗ്രഹിക്കുന്നവരാണ്. ഞാൻ എപ്പോഴും എന്‍റെ കണ്ണ് ആകാശത്തിലേക്ക് ഉയർത്തും. എനിക്കാവശ്യമായ നിർദേശങ്ങൾ അവിടെ നിന്നാണ് ലഭിക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രസിദ്ധനായ വ്യക്തി താനാണെന്ന് ഒരിക്കൽ ഒരു സുഹൃത്ത് എന്നോടു പറഞ്ഞപ്പോള്‍, ജീസസ് ക്രൈസ്റ്റാണ് എന്നായിരുന്നു തന്‍റെ മറുപടിയെന്ന് ട്രംപ് വ്യക്തമാക്കി.

ഭീകരവാദികൾ തടഞ്ഞുവച്ച നിരവധി മിഷനറിമാരെ രക്ഷപ്പെടുത്തുന്നതിലും ട്രംപ് വിജയിച്ചിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]