അട്ടപ്പാടിയുടെ കുട്ടി ടീച്ചർക്ക് ഫ്രറ്റേണിറ്റിയുടെ ആദരം

കൊറോണക്കാലത്ത് പഠനം മുടങ്ങിയ ആനക്കട്ടി ആദിവാസി ഊരിലെ വിദ്യാർത്ഥികൾക്ക് ട്യൂഷൻ നൽകി യു ആർ എഫ് യൂത്ത് ഐക്കൺ അവാർഡ് കരസ്ഥമാക്കിയ ‘അട്ടപ്പാടിയുടെ കുട്ടി ടീച്ചർ’ അനാമികയെ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡൻറ് എസ്. മുജീബുറഹ്മാൻ അനുമോദിച്ചു. ഫ്രറ്റേണിറ്റി ജില്ലാ ജനറൽ സെക്രട്ടറി കെ.എം സാബിർ അഹ്സൻ, വൈസ് പ്രസിഡൻറ് ഫിറോസ്.എഫ്.റഹ്മാൻ, മണ്ണാർക്കാട് മണ്ഡലം കൺവീനർ അസ്‌ലം അരിയൂർ എന്നിവർ സന്നിഹിതരായിരുന്നു.

Print Friendly, PDF & Email

Related News

Leave a Comment