എബി ഗീവറുഗീസ് (38) ന്യൂയോര്‍ക്കില്‍ നിര്യാതനായി

ന്യൂയോര്‍ക്ക്: മാത്യു ഗീവറുഗീസിന്റേയും (അച്ചന്‍കുഞ്ഞ്), ഏലിയാമ്മ ഗീവറുഗീസിന്റേയും പുത്രന്‍ എബി ഗീവറുഗീസ് (38) ന്യൂയോര്‍ക്കില്‍ നിര്യാതനായി. യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകാംഗമാണ്.

സംസ്കാര സമയവും മറ്റു വിവരങ്ങളും പിന്നീട്.

Print Friendly, PDF & Email

Related News

Leave a Comment