തോമസ് പി. ഐസക് (തൊമ്മി 58) ന്യുജേഴ്സിയില്‍ നിര്യാതനായി
November 8, 2020 , ജോയിച്ചന്‍ പുതുക്കുളം
ന്യൂമില്‍ഫോഡ്, ന്യൂജെഴ്സി: കോതമംഗലം പാറേക്കര വീട്ടില്‍ പരേതരായ പി.വി. ഐസക്കിന്റെയും ഏലിയാമ്മയുടെയും പുത്രന് തോമസ് പി. ഐസക് (തൊമ്മി,58) ന്യുജേഴ്സിയില്‍ നിര്യാതനായി.
ബിസിനസ് രംഗത്തു പ്രവര്‍ത്തിച്ചിരുന്ന തൊമ്മി ആദ്യം ടെക്സാസില്‍ താമസമാക്കി. തുടര്‍ന്ന് ന്യൂജേഴ്സിയില്‍ ടീനെക്കിലേക്കു മാറി. പോസ്റ്റല്‍ സര്‍വീസ് ഉദ്യോഗസ്ഥനായിരുന്നു. കുറച്ചുകാലം നാട്ടിലേക്ക് മടങ്ങി 2014 ല്‍ മടങ്ങി എത്തി ന്യു മില്ഫോര്ഡില് താമസമാക്കി.
ഭാര്യ സുജാത. മക്കള്‍: അര്‍വിന്‍, മെര്ലിന്, മാത്യു.
ന്യുജേഴ്സിയിലുള്ള കുര്യന് പി. ഐസക്ക്, ബിനു പി. ഐസക്ക് എന്നിവര്‍ സഹോദരരാണ്
പൊതുദര്‍ശനം: നവംബര്‍ 9 തിങ്കള്‍, വൈകിട്ട് 5 മുതല്‍ 9 വരെ: ഫ്രക്ക് മക്നൈറ്റ് ഫ്യുണറല്‍ ഹോം, 161 വാഷിംഗ്ടണ്‍ അവന്യു, ഡുമൊണ്ട്, ന്യുജേഴ്സി
സംസ്കാര ശുശ്രുഷ: നവംബര്‍ 10 ചൊവ്വ രാവിലെ 9:30: സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്, 36 ഫസ്റ്റ് സ്ട്രീറ്റ്, നാനുവറ്റ്, ന്യുയോര്‍ക്ക്
Print This Post
To toggle between English & Malayalam Press CTRL+g
Read More
കെ എം മാത്യു ( കുഞ്ഞൂട്ടിച്ചായൻ – 79) നിര്യാതനായി
58,506 പേരെ ശനിയാഴ്ച പ്രളയക്കെടുതിയില്‍നിന്ന് രക്ഷിക്കാനായി; സംസ്ഥാനം പൂര്‍വസ്ഥിതിയിലാകുന്നതുവരെ ജാഗ്രത തുടരും: മുഖ്യമന്ത്രി പിണറായി വിജയന്
തോമസ് ഏബ്രഹാം (ബേബി-66) ന്യൂജെഴ്സിയില്‍ നിര്യാതനായി
ഡ്രൈവ് ബൈ കുമ്പസാരവും ഡ്രൈവ് ഇന്‍ സിനിമയും
ഈ അധ്യയനവര്‍ഷം സ്കൂളുകളില്ല, കര്‍ശന നിരീക്ഷണം തുടരുന്നു, ന്യൂജേഴ്സി ശാന്തം
സുഗതകുമാരി, ഒരു ഓര്‍മ്മക്കുറിപ്പ്: ടി.എസ്. ചാക്കോ, ന്യുജേഴ്സി
കേരള സമാജം ഓഫ് ന്യൂജേഴ്സിയുടെ ആഭിമുഖ്യത്തിൽ സെന്റ് ജോൺസ് ഫുഡ് പാൻട്രിക്ക് സഹായഹസ്തം
മോൺ. പീറ്റർ കോച്ചേരി കോർ എപ്പിസ്കോപ്പ പൗരോഹിത്യ സുവർണ ജൂബിലി നിറവിൽ
മാര്‍ത്തോമ്മ സുറിയാനി സഭയുടെ മാഹാപിതാവിന് അന്ത്യ പ്രണാമം
FIA Hosts Community Reception to Welcome New Consul General of India in New York
വിശുദ്ധ യുദാശ്ശീഹായുടെ തിരുനാളും, നൊവേനയും, തിരുശേഷിപ്പ് വണക്കവും ഒക്ടോബര്‍ 16 -മുതല്‍ 25-വരെ ന്യൂജേഴ്സിയിലെ സോമര്‍സെറ്റില്‍
ഷീജ മാത്യൂസിന് സ്വിങ്ങ് എജ്യുക്കേഷന്‍ ദേശീയ അവാര്‍ഡ്
സ്വകാര്യത അപകടത്തിൽ; സര്‍ച്ച് ശീലങ്ങളില്‍ മാറ്റം വരുത്തിയേ തീരൂ: നിഷാദ് ബാലൻ, ന്യൂജേഴ്സി
ന്യൂജെഴ്സിയില്‍ ഇന്ത്യന്‍ വംശജരായ അമ്മയും മകളും മുത്തച്ഛനും നീന്തല്‍ക്കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍
ഭക്ഷണം വിതരണം ചെയ്ത് സെന്റ് സ്റ്റീഫന്‍സ് മാര്‍ത്തോമ്മാ പള്ളി മാതൃകയായി
New Jersey Association of Verismo Opera’s Bring the Family to the Opera Begins in March
കോവിഡിനെതിരെ പ്രതിരോധ മാര്‍ഗങ്ങളുമായി ഡബ്ല്യു എം സി ന്യൂജേഴ്സി പ്രൊവിന്‍സ് വിദഗ്ധ ഡോക്ടര്‍മാരുമായി ചര്‍ച്ച സംഘടിപ്പിച്ചു
‘Take 2, Bergen’: Bergen LEADS to Present the County’s History and Future in the Film Industry on June 14
ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാന്‍ ന്യൂജേഴ്സിയില്‍ ഇനി പുതിയ നിയമം
FIA & BAJNA organized the Super 30 publicity event at Times Square, Manhattan, New York & AMC Lowes in Edison, New Jersey
The Community Chest’s Gala Raises Record $105,000 to Help People in Need Impacted by COVID-19
ന്യൂജെഴ്സിയില്‍ ബോംബ് സ്ഫോടനനം; ആളപായമില്ല
നിരക്കുകള്‍ സജീവമായി, ന്യൂജേഴ്സി ഉണര്‍വില്‍, സ്കൂളുകള്‍ തുറക്കുമോയെന്ന് ഇന്നറിയാം
Like Your Favorite Artists in Northern New Jersey Community Foundation’s ArtsBergen Virtual ‘The Daily Arts Dose’
Leave a Reply