Flash News

ശൂരനാട് രവി അനുസ്മരണം

November 15, 2020 , ശ്രീലക്ഷ്മി രാജേഷ്‌, ഒകെമോസ്, മിച്ചിഗന്‍

പ്രശസ്ത കവിയും ബാലസാഹിത്യകാരനുമായ ശ്രീ ശൂരനാട് രവി സാറിന്‍റെ രണ്ടാം ചരമ വാര്‍ഷിക അനുസ്മരണ സമ്മേളനം ലൈവ് വഴി ഫെയ്സ് ബുക്കില്‍ നവംബര്‍ 14 ശനിയാഴ്ച രാവിലെ 10 മണിക്ക് (യു എസ് സമയം) നടന്നു.

സാഹിത്യകാരന്മാരായ ചവറ കെ എസ് പിള്ള, സിപ്പി പള്ളിപ്പുറം, രാജന്‍ കൈലാസ്, മണി കെ ചെന്താപ്പൂര്‍, ശാസ്താംകോട്ട ഭാസ്, പ്രൊഫ. സി. ചന്ദ്രമതി, അബ്ദുള്‍ പുന്നയൂര്‍ക്കുളം (Detroit), K G അജിത്കുമാര്‍ (സൈന്ധവാ ബുക്സ്), പെരുമ്പുഴ ഗോപാലകൃഷ്ണ പിള്ള, വി എം രാജമോഹന്‍, ഡോ. സി. ഉണ്ണികൃഷ്ണന്‍, ഇഞ്ചക്കാട് ബാലചന്ദ്രന്‍, നാരായണന്‍ കാവുമ്പായി (തത്തമ്മ പത്രാധിപര്‍), ആര്‍. ഗോപാലകൃഷ്ണന്‍ (പൂമ്പാറ്റ മുന്‍ പത്രാധിപര്‍, കേരള സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറി), ജി കെ സുരേഷ് ബാബു (ജനം ടി.വി), സി ലളിത മുരളി, സുരേന്ദ്രന്‍ നായര്‍ തിട്ടമംഗലം (KHNA Detroit), മാത്യു ചെരുവില്‍ (Detroit), സുരേഷ് കുമാര്‍ (ഗുരുപാദം) എന്നിവര്‍ പങ്കെടുത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

One response to “ശൂരനാട് രവി അനുസ്മരണം”

  1. Rajan kailas says:

    ലളിതമായ, കാമ്പുള്ള അനുസ്‌മരണ ചടങ്ങ് ആയിരുന്നു..സ്നേഹനിർഭരമായ ഓർമ്മകൾ ഏറെ പങ്കുവയക്കപ്പെട്ടു…!!

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top