ന്യൂയോർക്ക്: മേക്കൊഴൂർ കാരയ്ക്കാട്ട് പറമ്പിൽ ജോർജ് കെ വർഗീസ് (കുഞ്ഞുമോൻ -78) ന്യൂയോർക്കിൽ നിര്യാതനായി. തൃശൂർ നെല്ലിക്കുന്ന് തിരുനെൽവേലി കുടുംബാംഗമായ എൽബിയാണ് ഭാര്യ.
മക്കൾ : ബിജു വർഗീസ്, ഷൈനി വർഗീസ്, ക്രിസ്റ്റീന വർഗീസ്.
പൊതു ദർശനം: നവംബര്‍ 19 വ്യാഴാഴ്ച വൈകീട്ട് 4 മുതൽ 8 വരെ. സ്ഥലം – പാർക്ക് ഫ്യൂണറൽ ചാപ്പൽ, ഗാർഡൻ സിറ്റി പാർക്ക്, ന്യൂയോർക്ക്.
സംസ്കാര ശുശ്രൂഷ: നവംബര്‍ 20 വെള്ളിയാഴ്ച രാവിലെ 9 മുതൽ. സ്ഥലം – പാർക്ക് ഫ്യൂണറൽ ചാപ്പൽ. തുടർന്ന് ആൾ സെയ്ന്റ്സ് സെമിത്തേരി, ഗ്രെയ്റ്റ് നെക്ക്, ന്യൂയോർക്ക്.
ലൈവ് സ്ട്രീമിങ് : Sojimediausa.com
വിവരങ്ങൾക്ക്: ബിജു വർഗീസ് 347 534 6144.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply