നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ ക്യാബിനറ്റ് അംഗങ്ങളെ ചൊവ്വാഴ്ച പ്രഖ്യാപിക്കും
November 23, 2020 , പി.പി. ചെറിയാന്
വാഷിംഗ്ടണ്‍: നിയുക്ത യു എസ് പ്രസിഡന്റ് ജോ ബൈഡന്റെ ക്യാബിനറ്റ് അംഗങ്ങളെ നവംബര്‍ 24 ചൊവ്വാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് ബൈഡന് നിയമിച്ച വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് റോണ്‍ ക്ലെയ്ന് പറഞ്ഞു. ക്യാബിനറ്റ് അംഗങ്ങളുടെ പേരുകള്‍ നേരിട്ടു തന്നെ ബൈഡന് പ്രഖ്യാപിക്കും. അതുവരെ നിങ്ങള്‍ ക്ഷമയോടെ കാത്തിരിക്കണമെന്ന് റോണ്‍ അറിയിച്ചു.
എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി കാലഘട്ടത്തിനനുസൃതമായ ഒരു ഗവണ്മെന്റിനെയാണ് പ്രഖ്യാപിക്കുക എന്ന് ബൈഡനും സൂചന നല്കി. പെന്റഗണ്‍ ലീഡായി ചരിത്രത്തിലാദ്യം ഒരു വനിതയെ നിയമിക്കുന്ന സാധ്യതയും പരിഗണനയിലുണ്ട്. ക്യാബിനറ്റ് അംഗങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള അനുമതി ഇതുവരെ വൈറ്റ് ഹൗസില്‍ നിന്നും ലഭിക്കാത്തത് ആശങ്കയുളവാക്കുന്നതാണെന്ന് ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചു.
15 അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ബൈഡന്റെ ക്യാബിനറ്റ് . കൂടാതെ, വൈസ് പ്രസിഡന്റും ക്യാബിനറ്റില്‍ ഉള്‍പ്പെടുന്നു. 50 സംസ്ഥാനങ്ങളില്‍ നിന്നും പൊതുതിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക സര്ട്ടിഫിക്കേഷന് പൂര്‍ണ്ണമായും ഇതുവരെ പുറത്തുവന്നിട്ടില്ല. ബൈഡന്റെ വിജയം യാഥാര്‍ത്ഥ്യമാണെങ്കിലും ട്രംപ് ഇതുവരെ പരാജയം സമ്മതിക്കാന്‍ തയ്യാറായിട്ടില്ല.
Print This Post
To toggle between English & Malayalam Press CTRL+g
Read More
പാക്കിസ്ഥാന്റെ പ്രകോപനപരമായ ആക്രമണം; തിരിച്ചടിക്കാന്‍ ഇന്ത്യ സജ്ജമാകുന്നു
ചിക്കാഗൊ പബ്ലിക്ക് സ്കൂളുകള്‍ക്ക് ബുധനും വ്യാഴവും അവധി
കൊറോണ വൈറസ്: ഇന്ത്യയില്‍ മരണസംഖ്യ 700 കടക്കുന്നു, 23000ത്തിലധികം അണുബാധ കേസുകള്‍
ചൂട് വര്‍ദ്ധിച്ചാല്‍ കൊറോണ വ്യാപനം കുറയുമെന്ന്
ആരോഗ്യ മേഖലക്കല്ല പുഴുക്കുത്തേറ്റത്, അത് പറയുന്നവരുടെ മനസ്സിനാണ്: മുഖ്യമന്ത്രി
ട്രംപ് പ്രസിഡൻസി അവസാനിക്കാനിരിക്കെ സായുധ പ്രതിഷേധം നടന്നേക്കാവുന്ന സംസ്ഥാന തലസ്ഥാനങ്ങൾ
കൊച്ചിയിൽ പ്രമേഹബാധിതരുടെ എണ്ണം വൻതോതിൽ വർധിക്കുന്നതായി മെട്രോപോളിസ് ഹെൽത്ത് കെയർ പഠനം
ക്യാപിറ്റോള്‍ കലാപത്തിനുശേഷം ട്രംപ് അനുഭാവികള്‍ സായുധ വിപ്ലവം നടത്താന്‍ സാധ്യതയെന്ന് എഫ് ബി ഐ
തിരുപ്പതി ബാലാജി ക്ഷേത്രത്തിലെ പുരോഹിതര്‍ ഉള്‍പ്പടെ 150 ലധികം ജീവനക്കാര്‍ക്ക് കോവിഡ്-19
ജോ ബിഡന്റെ ജനസമ്മതി കുറഞ്ഞുവരുന്നു, ട്രംപിന് കുതിപ്പ്: പുതിയ സർവേ
കോവിഡ് 19: ടെക്സസ് വ്യാപാര കേന്ദ്രങ്ങളിൽ നിബന്ധനകളോടെ പ്രവേശനം പുനരാരംഭിച്ചു
മഹാരാഷ്ട്രയില്‍ കെട്ടിടം തകര്‍ന്നു വീണു, 25 പേരെ രക്ഷപ്പെടുത്തി, 50 ലധികം പേർ കെട്ടിടത്തില്‍ കുടുങ്ങി
ലോകത്താകമാനം കാണാതായ സ്ത്രീകളില്‍ നാലര കോടിയിലധികം ഇന്ത്യക്കാര്‍: യുഎന്‍ റിപ്പോര്‍ട്ട്
അൺലോക്ക് 5.0: യുഎസിൽ സ്കൂൾ തുറക്കാന്‍ ആരംഭിച്ചയുടനെ കോവിഡ് കേസുകൾ വർദ്ധിക്കുന്നു
ജല ജീവൻ മിഷൻ കേരള സർക്കാരിന്റെ സ്വന്തമാണെന്ന് അവകാശപ്പെട്ട് നടത്തുന്ന പ്രചരണ കോലാഹലങ്ങൾ അപഹാസ്യം: കുമ്മനം രാജശേഖരൻ
ആ ഉറക്കത്തില്‍ നിന്ന് ഇനിയാരും ഉണരുകയില്ല, രൗദ്യഭാവം പൂണ്ട് ഒഴുകിയെത്തിയ കല്ലും മണ്ണും വെള്ളവും അവരെ നിത്യതയിലേക്കാഴ്ത്തി, രാജമല ദുരന്ത മലയായി
ഫ്ലവേഴ്സ് ടോപ് സിംഗര്‍: സീതാലക്ഷ്മി ഒന്നാം സമ്മാനം നേടി
കൊറോണ വൈറസിനൊപ്പം ജീവിക്കാന്‍ ഇന്ത്യ സജ്ജരല്ല: ഇന്റര്‍നാഷണല്‍ ജേണല്‍
ഇന്ത്യന്‍ അമേരിക്കന്‍ ഇരട്ട സഹോദരിമാര്‍ റെയര്‍ വോയ്സ് അവാര്‍ഡ് ഫൈനലിസ്റ്റുകള്‍
ടെക്സസിലെ ഇന്ത്യന്‍ സ്റ്റോര്‍ ഉടമയുടെ കൊലപാതകം – 13 വയസ്സുകാരന് ഉള്‍പ്പെടെ രണ്ട് പേര് അറസ്റ്റില്‍
ക്വാറന്റൈന് ലംഘിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നാല് മാസം ജയില്‍ ശിക്ഷ
ലക്ചറര്മാരും വിദ്യാർത്ഥികളും ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെടരുത്, യുകെയിലെ ആറ് സര്‍വ്വകലാശാലകള്‍ ഉത്തരവിറക്കി
പ്രതിഷേധ പ്രകടനത്തിലേക്ക് വാഹനം ഇടിച്ചു കയറ്റി; യുവതി മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്
കോവിഡ് -19: അമേരിക്കയില്‍ 24 മണിക്കൂറിനുള്ളിൽ 3,000 പേർ മരിച്ചു
Leave a Reply