ഡാളസ്: ഡാളസ് സെഹിയോൻ മാർത്തോമാ ചര്‍ച്ച് അംഗവും, ഡാളസിലെ മുൻ വ്യവസായിയുമായിരുന്ന ജോൺ തോമസിന്റെ ആകസ്മിക വിയോഗത്തിൽ കേരള എക്യൂമിനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ് ഓഫ് ഡാളസ് അനുശോചിച്ചു.
കേരളത്തിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ആരംഭകാല വ്യക്തികളിൽ ഒരാളും ഡാളസിലെ കെ ഇ സിഎഫ് പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു പൊന്നച്ചനെന്നു കെ ഇ സി എഫ് ജനറൽ സെക്രട്ടറി അലക്സ് അലക്സാണ്ടർ അംഗങ്ങൾക്കു അയച്ച അനുശോചന സന്ദേശത്തിൽ പറയുന്നു.
പൊതുദര്‍ശനവും സംസ്കാര ശുശ്രുഷയും നവംബർ 27, 28 (വെള്ളി, ശനി )ദിവസങ്ങളിൽ ഡാളസിൽ നടക്കും.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply