തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6491 പേർക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട ജില്ലകൾ – കോഴിക്കോട് 833, എറണാകുളം 774, മലപ്പുറം 664, തൃശ്ശൂർ 652, ആലപ്പുഴ 546, കൊല്ലം 539, പാലക്കാട് 463, തിരുവനന്തപുരം 461, കോട്ടയം 450, പത്തംതിട്ട 287, കണ്ണൂര്‍ 242, വയനാട് 239, ഇടുക്കി 238, കാസര്‍ഗോഡ് 103 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 66,042 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.83 ആണ്. 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2121 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 95 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5669 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 663 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 64 ആരോഗ്യ പ്രവര്‍ത്തക്കും ഇന്ന് രോഗം ബാധിച്ചു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5770 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 65,106 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,11,008 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,14,676 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1853 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 3 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 13 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 546 ഹോട്ട് സ്പോട്ടുകളാണുള്ളത്.
Print This Post
To toggle between English & Malayalam Press CTRL+g
Read More
കൊറോണ വൈറസ്: സംസ്ഥാനത്ത് ഇന്ന് 885 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 5375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്തെ രണ്ട് മന്ത്രിമാർക്ക് കൂടി കോവിഡ് -19 സ്ഥിരീകരിച്ചു
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 217 തടവുകാര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 72-കാരന് കോവിഡ് ബാധയേറ്റ മരിച്ചു
സര്‍ക്കാര്‍ സംവിധാനം പാലിക്കാതെ ജനങ്ങള്‍, കേരളത്തില്‍ കോവിഡ്-19 രോഗികളുടെ വര്‍ദ്ധനവ് സര്‍ക്കാരിനും തലവേദനയാവുന്നു
കോവിഡ്-19: സംസ്ഥാനത്ത് ഇന്ന് 5537 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു
ഇന്ത്യയിലെ കോവിഡ് മരണം അര ലക്ഷം കവിഞ്ഞു, 26 ലക്ഷത്തിലേറെ പേര്‍ക്ക് രോഗബാധ
കോവിഡ്-19: പുതിയ കേസുകള്‍ ആദ്യമായി 17,000 കടക്കുന്നു, കഴിഞ്ഞ മൂന്ന് ദിവസമായി റെക്കോര്‍ഡ് വര്‍ദ്ധനവ്
കൊറോണ വൈറസ്: ഒരു ദിവസം രേഖപ്പെടുത്തിയത് 69,652 കേസുകൾ; ആകെ കേസുകൾ 28 ലക്ഷം കവിഞ്ഞു
കേരളത്തില്‍ കോവിഡ്-19 രോഗബാധയില്‍ നിന്ന് കരകയറിയവരുടെ എണ്ണം 3.5 ലക്ഷം കടന്നു
കോവിഡ്-19: കേരളത്തില്‍ സമ്പര്‍ക്കത്തിലൂടെ രോഗം വ്യാപിക്കുന്നു, ഇന്ന് 4644 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 7007 പേർക്ക് കോവിഡ്-19 രോഗം സ്ഥിരീകരിച്ചു, മരണപ്പെട്ടവര്‍ 29
കോവിഡ്-19: സംസ്ഥാനത്ത് ഇന്ന് 6316 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, 28 പേര് മരിച്ചു
കൊച്ചിയിൽ പ്രമേഹബാധിതരുടെ എണ്ണം വൻതോതിൽ വർധിക്കുന്നതായി മെട്രോപോളിസ് ഹെൽത്ത് കെയർ പഠനം
വാഹനാപകടത്തില്‍ മരിച്ച യുവാവിന് കോവിഡ്-19 പോസിറ്റീവ്
തൃശൂരിലെ എ.ടി.എം കവര്‍ച്ച: ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍
കേരളത്തില്‍ കാലവര്‍ഷം ശക്മാകുന്നു, പലയിടത്തും വന്‍ നാശം
ശബരിമലയില്‍ തീർത്ഥാടനം ആരംഭിച്ചതിനുശേഷം കൂടുതൽ ഭക്തരെ അനുവദിക്കുന്നത് പരിഗണിക്കും
ശബരിമല ക്യൂ – വെര്ച്വര്ല് ക്യൂ ഓൺലൈൻ ബുക്കിംഗ് 2020 ആരംഭിച്ചു
കോവിഡ്-19: സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു
കോവിഡ്-19: എല്ലാ പ്രതിരോധങ്ങളും അവഗണിച്ച് ജനങ്ങള്‍, രോഗബാധ അനിയന്ത്രിതമായി തുടരുന്നു
സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ കോവിഡ്-19 വ്യാപനം വര്‍ദ്ധിക്കുന്നു
കോവിഡ്-19: രോഗവ്യാപനവും ചികിത്സയും മരണവും തുടരുന്നു, ഇന്ന് കേരളത്തില്‍ 82 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, 1348 പേര് ചികിത്സയില്‍ തുടരുന്നു
107 രാജ്യങ്ങളുടെ ആഗോള വിശപ്പ് സൂചികയില്‍ ഇന്ത്യ 94-ാം സ്ഥാനത്ത്
Leave a Reply