തിരുവനന്തപുരം: പെരിയ കൊലക്കെസില്‍ അഭിഭാഷകരുടെ ഫീസ് ഇനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ചിലവിട്ടത് ഒരു കോടി രൂപയോളമെന്ന്. ഒരു സിറ്റിംഗിന് 25 ലക്ഷം രൂപ വരെ ഈടാക്കുന്ന അഭിഭാഷകരെ ഡല്‍ഹിയില്‍ നിന്നാണ് സംസ്ഥാന സർക്കാർ കൊണ്ടുവന്നത്.
രണ്ട് വാദികളുടെ കുടുംബങ്ങൾക്ക് വേണ്ടി ഹൈക്കോടതിയിൽ ഹാജരായ മുൻ ഡയറക്ടർ ജനറൽ പ്രോസിക്യൂഷൻ ടി. ആസിഫ് അലി ഫീസ് വാങ്ങാതെയാണ് കോടതിയില്‍ ഹാജരായത്. കേസ് സുപ്രീം കോടതിയിലെത്തിയപ്പോൾ ഹാജരായ മുൻ ഹൈക്കോടതി ജഡ്ജി വി ഗിരിയും ഫീസില്‍ ഇളവു നല്കി.
രാഷ്ട്രീയ താൽപര്യമാണ് ഈ കേസില്‍ സർക്കാർ പണമിറക്കി മുന്‍നിര അഭിഭാഷകരെ കൊണ്ടുവന്നത്. എന്നിട്ടും ഫലമുണ്ടായില്ല. ആദ്യം 25 ലക്ഷം നൽകി മുതിർന്ന സുപ്രീം കോടതി അഭിഭാഷകനായ രഞ്ജിത്ത് കുമാറിനെ കൊണ്ടു വന്നു. എന്നാൽ, വാദത്തിനിടെ ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ തിരിച്ചടിയായതോടെ മുൻ അഡീഷണൽ സോളിസിറ്റർ ജനറൽ മനീന്ദർ സിംഗിനെ കൊണ്ടു വരികയായിരുന്നു. സിംഗ് ഇതുവരെ ഫീസായി വാങ്ങിയത് 63 ലക്ഷം രൂപയാണ്. ബിസിനസ് ക്ലാസ് വിമാനക്കൂലിയും താമസത്തിനുമായി മൂന്ന് ലക്ഷത്തോളം രൂപ സർക്കാർ വേറെ നൽകി. സുപ്രീംകോടതിയിൽ മനീന്ദർ സിംഗ് ഹാജരായതിന്റെ ഫീസ് ഇതുവരെ നൽകിയിട്ടില്ല. അത് കൂടിയാകുമ്പോൾ ആകെ ചെലവ് ഒന്നരക്കോടി കടക്കും.
Print This Post
To toggle between English & Malayalam Press CTRL+g
Read More
കൊലയാളികൾ സിപിഎമ്മിന് പ്രിയപ്പെട്ടവര്‍, പെരിയ കൊലക്കേസ് പ്രതി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി
പെരിയ ഇരട്ടക്കൊല: വിദേശത്തേയ്ക്ക് കടന്ന പ്രതി വിമാനത്താവളത്തില്‍ പിടിയില്‍
കുവൈത്തിലെ അമീർ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് അമേരിക്കയിൽ അന്തരിച്ചു
കോവിഡ്-19: ഫ്ളോറിഡയില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു
എട്ടാമിടത്തിന് കൊരട്ടി മുത്തിയെ വണങ്ങാന്‍ രമേശ് ചെന്നിത്തലും
മാതാവിന്‍െറ മരണമറിഞ്ഞ് യാത്രതിരിച്ച മകളും ഭര്‍ത്താവും കാര്‍ മറിഞ്ഞ് മരിച്ചു
105 കോടി രൂപ നഷ്ടം; വിദ്യാര്‍ഥികളുടെ സൗജന്യയാത്ര നിയന്ത്രിക്കണമെന്ന് കെ.എസ്.ആര്.ടി.സി എം.ഡി
സിവില്‍ സര്‍വീസ് ഫലം: കേരളത്തിന് തിളങ്ങുന്ന ജയം
ഏഴാം ക്ലാസിലെ അഞ്ച് ശതമാനം കുട്ടികള്‍ക്ക് മലയാള അക്ഷരങ്ങള്‍ അറിയില്ല
ബസ് യാത്രാ നിരക്ക് കൂട്ടുന്നു
ആരോഗ്യ മേഖലക്കല്ല പുഴുക്കുത്തേറ്റത്, അത് പറയുന്നവരുടെ മനസ്സിനാണ്: മുഖ്യമന്ത്രി
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ട്രംപിനും പെൻസിനും കൊച്ചിയിലും ആരാധകര്‍
സംസ്ഥാനത്ത് കോവിഡ്-19 വ്യാപനം സങ്കീര്‍ണ്ണമായി തുടരുന്നു, ഭൂരിഭാഗവും സമ്പര്‍ക്കത്തിലൂടെ
കൊറോണ വൈറസ്: സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു, മരണനിരക്കും ഉയര്‍ന്നു
അതിവ്യാപനത്തിന്റെ ഉത്തരവാദി സര്‍ക്കാര്‍: കുമ്മനം രാജശേഖരന്
കോവിഡ്-19: കേരളത്തില്‍ ഇന്ന് 8553 പേര്‍ക്ക് കോവിഡ്, 7527 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
924 പുതിയ കൊറോണ വൈറസ് കേസുകൾ എറണാകുളത്ത് നിന്ന് റിപ്പോർട്ട് ചെയ്തു; കേസുകളുടെ എണ്ണം രണ്ടാം ദിവസവും 7000 കടന്നു
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 217 തടവുകാര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 72-കാരന് കോവിഡ് ബാധയേറ്റ മരിച്ചു
കനത്ത മഴയിൽ സംസ്ഥാനത്ത് മൂന്ന് പേർ കൂടി മരിച്ചു, ഇതോടെ മരണം 31 ആയി, പുഴകളില്‍ ജലനിരപ്പ് ഉയരുന്നു
സംസ്ഥാനത്ത് ഇന്ന് 7007 പേർക്ക് കോവിഡ്-19 രോഗം സ്ഥിരീകരിച്ചു, മരണപ്പെട്ടവര്‍ 29
കൊറോണ വൈറസ്: തുടര്‍ച്ചയായ രണ്ടാം ദിവസവും 37000ത്തിലധികം കേസുകള്‍, 24 മണിക്കൂറിനുള്ളില്‍ 650 പേര് മരിച്ചു
സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ അനധികൃത ലണ്ടന്‍ യാത്ര കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്നു
IFFK 2021 ഫെബ്രുവരിയിൽ നടക്കും
വനിതാ ഡന്റല്‍ ഡോക്ടറെ കൊലപ്പെടുത്തിയ സുഹൃത്ത് അറസ്റ്റില്‍
Leave a Reply