പീറ്റർ അലങ്കാരമണി കാൽഗറിയിൽ (കാനഡ) അന്തരിച്ചു

കാൽഗറി (കാനഡ) : കായംകുളം പരേതരായ പി. അലങ്കാര മണിയുടെയും ചിന്നമ്മയുടെയും മകൻ പീറ്റർ അലങ്കാര മണി കാൽഗറിയിൽ അന്തരിച്ചു.

1967-ൽ വിദ്യാർത്ഥിയായാണ് അദ്ദേഹം കാനഡയിൽ എത്തിയത്. കേരളത്തിലും സിലോണിലുമായാണ് വിദ്യാഭ്യാസം. സുവിശേഷ കൺവൻഷൻ ഗായകനും, പിയാനോ, വയലിൻ, കീബോർഡ് വാദനത്തിൽ വിദഗ്ധനുമായിരുന്നു. മലയാളം, തമിഴ്, ഇംഗ്ളീഷ് ഭാഷാ പരിജ്ഞാനിയായ പീറ്റർ അലങ്കാരമണി നിരവധി ക്രിസ്ത്രീയ കൺവൻഷനുകളിൽ ഭാഷാന്തരം നടത്തി ശ്രദ്ധേയനായി.

ഭാര്യ: മേരി അബ്രഹാം അലങ്കാരമണി

മക്കൾ: പട്രീഷ (സ്വീറ്റി), ഷെർളി, ഫിലിപ്പ് (മൂവരും കാനഡ).

മെമ്മോറിയൽ സർവീസ്: ഡിസംബർ 4 വെള്ളിയാഴ്ച വൈകിട്ട് 7 മുതൽ.

സംസ്കാര ശുശ്രൂഷ: ഡിസംബർ 5 ശനിയാഴ്ച രാവിലെ 10 മുതൽ. തുടർന്ന് കാൽഗറി ആൽബർട്ട മൗണ്ടൻ വ്യൂ മെമ്മോറിയൽ ഗാർഡൻസിൽ സംസ്കാരം.

കോവിഡ് പ്രോട്ടോക്കോൾ നിലവിലുള്ളതിനാൽ മെമ്മോറിയൽ സർവീസും സംസ്കാര ശുശ്രുഷയും സൂം വഴി സംപ്രേഷണം ചെയ്യും.

Zoom ID . 860 0872 9100

കൂടുതൽ വിവരങ്ങൾക്ക്: ഫിലിപ്പ് 403 613 3706.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment