മുഖത്ത് വെടിയേറ്റ വനിതാ പോലീസ് ഓഫീസര്‍ മരിച്ചു
December 5, 2020 , പി.പി. ചെറിയാന്
ചാള്‍സ്റ്റണ്‍ (വെര്‍ജീനിയ): രണ്ട് ദിവസം മുമ്പ് മുഖത്ത് വെടിയേറ്റ് ചികിത്സയിലായിരുന്ന വെസ്റ്റ് വെര്‍ജീനിയ പോലീസ് ഓഫീസര്‍ കെയ്സി ജോണ്സണ് (28) മരിച്ചതായി വ്യാഴാഴ്ച സിറ്റി ഓഫ് ചാള്‍സ്റ്റണ്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു.
വാഹനം പാര്‍ക്ക് ചെയ്തതിനെക്കുറിച്ച് ലഭിച്ച പരാതി അന്വേഷിക്കുന്നതിനിടയിലാണ് ജോഷ്വാ ഫിലിപ്പ് (38) ഓഫീസര്‍ കെയ്സിയുടെ മുഖത്തേക്ക് നിറയൊഴിച്ചത്. ഗുരുതരമായി പരിക്കേറ്റ കെയ്സിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
2017-ല്‍ സര്‍വീസില്‍ ചേര്‍ന്ന കെയ്സി 2019-ലാണ് പട്രോള്‍ ഓഫീസറായി ചാര്‍ജെടുത്തത്. മറ്റൊരാള്‍ക്ക് അനുവദിച്ചിട്ടുള്ള പാര്‍ക്കിംഗ് സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്തതിനെക്കുറിച്ച് ലഭിച്ച പരാതി അന്വേഷിക്കുന്നതിനാണ് വനിതാ ഓഫീസര്‍ സ്ഥലത്തെത്തിയത്. ഓഫീസറും ജൊഷ്വാ ഫിലിപ്പും അതേക്കുറിച്ച് തര്‍ക്കിക്കുകയും, ഫിലിപ്പ് തന്റെ കൈവശമുണ്ടായിരുന്ന റിവോള്‍വര്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയുമായിരുന്നു എന്നു പറയുന്നു. കെയ്സിയും തിരിച്ച് വെടിവെച്ചു. വെടിയേറ്റ ഫിലിപ്പും ചികിത്സയിലാണ്.
2020 ജനുവരിയില്‍ ആയുധം കൈവശം വെച്ചതിന് ഫിലിപ്പ് അറസ്റ്റിലായിരുന്നു. സംഭവം നടക്കുമ്പോള്‍ ഇയാള്‍ ജാമ്യത്തിലായിരുന്നു. സിറ്റിയിലെ പൗരന്മാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കിയിരുന്ന ധീരയും, സേവന സന്നദ്ധതയുമുള്ള ഓഫീസറെയാണ് കെയ്സിയുടെ മരണത്തിലൂടെ നഷ്ടമായതെന്ന് ചാള്‍സ്റ്റണ്‍ പോലീസ് ചീഫ് ടൈക്കി ഹണ്ട് പറഞ്ഞു.
Print This Post
To toggle between English & Malayalam Press CTRL+g
Read More
മാനെന്ന് തെറ്റിദ്ധരിച്ചു വേട്ടക്കാരന് വെടിയുതിര്‍ത്തത് മറ്റൊരു വേട്ടക്കാരന്റെ മാറിലേക്ക്
കാറിന്റെ ഡിക്കിയില്‍ നിന്നും കണ്ടെടുത്ത മൃതദേഹം ഹൂസ്റ്റണില്‍ നിന്നുള്ള യുവതിയുടേത്
കോവിഡിനെതിരെ പോരാടിയ യുവ ഡോക്ടര്‍ കോവിഡ് ബാധിച്ചു മരിച്ചു
ബ്രോങ്ക്സ് സീറോ മലബാര്‍ പള്ളിയില്‍ കുടുംബനവീകരണ ഫൊറോനാ കണ്വന്ഷന് ഓഗസ്റ്റ് 26,27,28,29, 30 തീയതികളില്‍
ഫെയര്‍ലെസ് ഹില്‍സ് പള്ളി പെരുന്നാളും കണ്‍വന്‍ഷനും ഏപ്രില്‍ 27,28,29 തീയതികളില്‍
‘ഹെവന്‍ലി ഫയര്‍’ ഡാളസ്സില്‍ ആഗസ്റ്റ് 27, 28, 29, 30 തിയ്യതികളില്‍
“തോല്ക്കാന് എനിക്ക് മനസ്സില്ല”; ഭിന്നശേഷിക്കാരി ജിലുമോള്‍ മാരിയറ്റ് തോമസിന്റെ വിജയഗാഥ
ബഥേഴ്സ്ദ പ്രെയര്‍ ഫെല്ലോഷിപ്പ് വാര്‍ഷിക കണ്വന്ഷന് ഏപ്രില്‍ 27,28,29 തീയതികളില്‍ ഫിലാഡല്‍ഫിയയില്‍
ഡാളസ്സ് മാര്‍ത്തോമാ യുവജനസഖ്യം ക്രിക്കറ്റ് ടൂര്‍ണമെന്റ് ഒക്ടോബര്‍ 14 മുതല്‍
ജോര്‍ജിയ യുഎസ് സെനറ്റ് റണ്‍ഓഫ് എര്‍ലി വോട്ടിംഗില്‍ റിക്കാര്‍ഡ്
ഡമോക്രാറ്റിക് നാഷണല്‍ കമ്മിറ്റി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി രചന ദേശായിക്ക് നിയമനം
സുധീര്‍ വൈഷ്ണവ് ഭാരതീയ വിദ്യാഭവന് യുഎസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍
പിഎംഎഫ് ഗ്ലോബല്‍ ഫെസ്റ്റ് 2020 ജനുവരി 2 ശനിയാഴ്ച
ട്രംപ്, ബൈഡന്, ഹാരിസ്, മോദി – ഏറ്റവും കൂടുതല്‍ ട്വീറ്റ് ചെയ്യുന്നവരുടെ ലിസ്റ്റില്‍
ഇന്ത്യന്‍ അമേരിക്കന്‍ അയിഷ ഷായെ ജോ ബൈഡന്റെ ഡിജിറ്റല്‍ ടീമില്‍ നിയമിച്ചു
ഇന്ത്യന്‍ വീടുകള്‍ കവര്‍ച്ച ചെയ്യുന്ന സംഘതലൈവിക്ക് 37 വര്‍ഷം തടവുശിക്ഷ
സജി ജോര്‍ജ് സണ്ണിവെയ്ല്‍ (ടെക്സസ്) മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നു
മാതാപിതാക്കളേയും മൂന്ന് സഹോദരങ്ങളേയും കൊലപ്പെടുത്തിയ പതിനാലുകാരന് അറസ്റ്റില്‍
ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന ബൈബിള്‍ പാരായണത്തില്‍ പങ്കെടുക്കണമെന്ന ആഹ്വാനവുമായി ആഡം വെയ്ന്‍ റൈറ്റ്
ജയില്‍ വാര്‍ഡന്റെ കഴുത്തറുത്ത തടവുപുള്ളിയുടെ വധശിക്ഷ നടപ്പാക്കി
ടെക്സസ്സില്‍ ജസ്റ്റിന് ഹാളിന്റെ വധശിക്ഷ നടപ്പാക്കി
കൊറോണ വൈറസ്: കുരുക്കിലായത് കൊറോണ വൈനാണെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്
അതിര്‍ത്തി മതില്; ട്രമ്പിന്റെ വീറ്റോ മറികടക്കുന്നതിനുള്ള ആദ്യ ശ്രമം പരാജയം
ഭാര്യയെ വധിക്കുന്നതിന് വാടകകൊലയാളിയെ ഏല്പിച്ച ഭര്‍ത്താവ് ടെക്സസ്സില്‍ അറസ്റ്റില്‍
Leave a Reply