ലാല്‍ കെയേഴ്സ് പ്രതിമാസ ധനസഹായം കൈമാറി

ബഹ്റൈന്‍ ലാല്‍ കെയേഴ്സ് എല്ലാ മാസവും നടത്തിവരുന്ന പ്രതിമാസ സഹായത്തിന്‍റെ ഭാഗമായി നവംബര്‍ മാസം ലാൽ കെയേഴ്സ് അംഗം അമൽജിത്തിന്റെ 9 മാസം പ്രായമുള്ള മകൾ ആത്രേയ കൃഷ്ണയുടെ ശസ്ത്രക്രിയയ്ക്കായി സമാഹരിച്ച ധനസഹായം പ്രസിഡന്റ് എഫ്.എം. ഫൈസല്‍ ചാരിറ്റി കണ്‍വീനര്‍ തോമസ് ഫിലിപ്പിന് കൈമാറി.

ബഹ്റൈന്‍ ലാല്‍ കെയേഴ്സ് കോഓര്‍ഡിനേറ്റര്‍ ജഗത് കൃഷ്ണകുമാര്‍, സെക്രട്ടറി ഷൈജു കമ്പ്രത്ത്, അനു കമല്‍, രതിൻ തിലക് എന്നിവര്‍ സന്നിഹിതരായിരുന്നു.

Print Friendly, PDF & Email

Related News

Leave a Comment