Flash News

തെരഞ്ഞെടുപ്പ് കാഴ്ചകൾ

December 8, 2020 , സാബിര്‍ അഹ്സന്‍

പാലക്കാട് മുൻസിപ്പാലിറ്റി വാർഡ് 3 കുന്നുംപുറത്ത് നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി ജനവിധി തേടുന്ന ഷിഹാബ് പരസ്യപ്രചരണത്തിൻ്റെ സമാപന ദിനത്തിൽ വാർഡിൽ പര്യടനം നടത്തുന്നു

പട്ടാമ്പി മുൻസിപ്പാലിറ്റി വാർഡ് 20 സ്വതന്ത്ര സ്ഥാനാർത്ഥി സുലൈഖ മുസ്തഫ തെരഞ്ഞെടുപ്പ് ചിഹ്നമായ ആപ്പിളിൻ്റെ ചിത്രമടങ്ങിയ പ്ലക്കാർഡുമേന്തി പ്രവർത്തകർക്കൊപ്പം പര്യടനത്തിൽ


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top