Flash News

കൾച്ചറൽ ഫോറം ഖത്തർ ദേശീയ ദിനാഘോഷം

December 21, 2020 , മുനീഷ് അരിമണിച്ചോല

കൾച്ചറൽ ഓഫീസിൽ നടന്ന ഖത്തർ ദേശീയ ദിനാഘോഷ പരിപാടി

ദോഹ: കൾച്ചറൽ ഫോറം ഖത്തർ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഖത്തർ ദേശീയ ദിനം സമുചിതമായി ആഘോഷിച്ചു. കൾച്ചറൽ ഫോറം ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ഡോ. താജ് ആലുവ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് കുഞ്ഞി, ആബിദ സുബൈർ, ജനറൽ സെക്രട്ടറിമാരായ മജീദലി, മുഹമ്മദ് റാഫി, സെക്രട്ടറിമാരായ ചന്ദ്രമോഹൻ, അലവിക്കുട്ടി, ഷിയാസ് കൊട്ടാരം, സജ്‌ന സാക്കി, റഷീദ് കൊല്ലം എന്നിവർ സംസാരിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top