മലയാളത്തിന്റെ പ്രീയപ്പെട്ട കവയിത്രി സുഗതകുമാരി ടീച്ചർ ഓൺലൈൻ അനുസ്മരണ യോഗം 2020 ഡിസംബർ 28 തിങ്കൾ ഇന്ത്യൻ സമയം 8 PM to 9.30 PM ന് തിരുവിതാംകൂർ ഹെറിറ്റേജ് ഗാർഡൻസ് ഗ്രൂപ്പും കൈറ്റ് ഗ്ലോബൽ ഗ്രൂപ്പും ചേർന്ന് സംഘടിപ്പിക്കുന്നു.
തിരുവിതാംകൂർ രാജകുടുംബാംഗം പൂയം തിരുനാൾ ഗൗരി പാർവ്വവതീ ഭായി, പന്തളം രാജകുടുംബം നിർവാഹ സമിതി പ്രസിഡണ്ട് ശശികുമാർ വർമ്മ, ഡോ. പുത്തൂർ അബ്ദുൾ റഹ്മാൻ (കെ.എം.സി.സി – യു.എ.ഇ പ്രസിഡണ്ട്), കെ.പി. രവീന്ദ്രൻ (പ്രസിഡണ്ട് – കൈറ്റ് ഗ്ലോബൽ ഗ്രൂപ്പ്), റവ. ഫാദർ. ബിജു പി. തോമസ് (ചെയർമാൻ, ഗ്ലോറിയ ന്യൂസ്), ഉദയ് വർമ്മ (രക്ഷാധികാരി, ക്ഷത്രിയക്ഷേമ സഭ – യു.എ. ഇ), ഡയസ് ഇടിക്കുള (ചെയർമാൻ, തിരുവിതാംകൂർ ഹെറിറ്റേജ് ഗാർഡൻസ് ഗ്രൂപ്പ്) തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തും.
ദർശനാ രവീന്ദ്രൻ, വത്സല നിലമ്പൂർ, ദിവ്യ എം സോന തുടങ്ങിയവർ സുഗതകുമാരി ടീച്ചറിന്റെ കവിതകൾ ആലപിക്കും.
സുഗതകുമാരി ടീച്ചറിന്റെ കുടുംബാംഗങ്ങളും, സാഹിത്യ രംഗത്തെ പ്രമുഖരും പെങ്കെടുക്കുന്ന ചടങ്ങിൽ സൂം മീറ്റിഗ് ലിങ്ക് മുഖേന പങ്കടുക്കാവുന്നതാണ്.
Zoom Meeting Link : https://zoom.us/j/91440527769
Meeting ID: 914 4052 7769, Passcode: 628313
Facebook Live: https://www.facebook.com/glorianewsonline
Program Coordinators : Daies Idiculla, Mob.00971 506980613, K.P Ravendran, Mob. 0091 9447720484.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply