മത്തായി ശാമുവേൽ ഡാളസിൽ നിര്യാതനായി

ഡാളസ്: പത്തനാപുരം പള്ളിമുക്ക് ചിറക്കടവിൽ മത്തായി ശാമുവേൽ (പുന്നല കുഞ്ഞുട്ടി 91) ഡാളസിൽ നിര്യാതനായി. പരേതയായ ഏലിയാമ്മ ശാമുവേൽ ആണ് ഭാര്യ. പാസ്റ്റർ മാത്യു ശാമുവേൽ, ജേക്കബ് ശാമുവേൽ, ഡോൺ ശാമുവേൽ, ജെസ്സി ജേക്കബ്, ഷൈനി ബിജി (എല്ലാവരും ഡാളസിൽ), റോസമ്മ ജോൺസൺ (ഹൈദരാബാദ്) എന്നിവരാണ് മക്കൾ.

പൊതുദർശനം നാളെ (വെള്ളി) വൈകിട്ട് 5 മുതൽ 8 മണി വരെ ഡാളസിലെ സണ്ണിവെയ്‌ലിലുള്ള ന്യൂഹോപ് (500 US – 80, Sunnyvale. Tx 75182) ഫ്യൂണറൽ ഹോമിൽ. സംസ്കാരം ജനുവരി 2 ശനിയാഴ്ച രാവിലെ 10 മണിക്ക് ശുശ്രുഷകൾക്ക് ശേഷം ന്യൂഹോപ് സെമിത്തേരിയിൽ.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

2 Thoughts to “മത്തായി ശാമുവേൽ ഡാളസിൽ നിര്യാതനായി”

  1. Thankamma Paul

    My condolences to your family and friends. I am praying that God will give you strength and comfort through these hard times.

  2. Mathew Samuel

    Thank you

Leave a Comment