ഹൂസ്റ്റൺ: കുമ്പനാട് വള്ളിയിൽ പരേതനായ വി.സി. മാത്യുവിന്റെ ഭാര്യ ഏലിയാമ്മ മാത്യു ഹൂസ്റ്റണിൽ നിര്യാതയായി. പരേത മുട്ടുമൺ പരപ്പുഴ കുടുംബാംഗമാണ്.
മക്കൾ: ജെയിംസ് മാത്യു (ഹൂസ്റ്റൺ), പരേതയായ ഡോ. ജോയ്സ് ശാമുവേൽ, ജോൺസൻ മാത്യുസ് (ഷിക്കാഗോ) ഡോ. ജോളി വർഗീസ് (ഷിക്കാഗോ).
മരുമക്കൾ: മേരി മാത്യു (ഹൂസ്റ്റൺ), പരേതനായ ഡോ. ജേക്കബ് ശാമുവേൽ, ലിസി മാത്യൂസ് (ഷിക്കാഗോ) ഡോ. പ്രകാശ് വർഗീസ് (ഷിക്കാഗോ).
കൊച്ചുമക്കൾ: ജീനാ – ജോഷ് , ഷീന – ജസ്റ്റിൻ, ഷാരൺ, പുഷ്പ, സിബി – സു (മകൾ ആഷിമ), ആൻഡ്രൂ, റോയ്സൺ – ഷെറിൽ , പ്രിയ, ആഷ്ലി, ജെഫ്രി.
പൊതുദർശനവും സംസ്കാര ശുശ്രൂഷകളും: 2021 ജനുവരി 2 ന് ശനിയാഴ്ച രാവിലെ 9 മുതൽ 11.30 വരെ ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ (5810, Almeda Genoa Rd, Houston, Tx 77048)
ശുശൂഷകൾക്കു ശേഷം മൃതദേഹം സൗത്ത് പാർക്ക് സെമിത്തേരിയിൽ (1310, N Main Street, Pearland TX, 77581) സംസ്കരിക്കുന്നതാണ്.
ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം https://youtu.be/NEhVhGLPauE ലോ www.YouTube.com/GTVGLOBAL ലോ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്: ജെയിംസ് മാത്യു 832 859 5034, ജോൺസൻ മാത്യു 847 830 7276.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply