ഐസക് മത്തായി (73) നിര്യാതനായി

ഫിലഡല്‍ഫിയ: ഡെലവെയര്‍വാലി സെന്‍റ് ജോണ്‍സ് ഓര്‍ത്തഡോക്സ് ഇടവകാംഗവും, ചെന്നിത്തല മൂന്നാംവിളയില്‍ കുടുംബാംഗവുമായ ഐസക്ക് മത്തായി (73) നിര്യാതനായി. സംസ്‌കാരം ജനുവരി 4 തിങ്കളാഴ്ച ചെന്നിത്തല സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍.

ഭാര്യ: ഏലിയാമ്മ ഐസക്.

മക്കള്‍: ലിന്‍സി ഏബ്രഹാം, ലിജ പ്ലാമൂട്ടില്‍.

മരുമക്കള്‍: കുരുവിള ഏബ്രഹാം, റോഷിന്‍ പ്ലാമൂട്ടില്‍.

കൊച്ചുമക്കള്‍: നോഹ, ജോന, ഏഞ്ചല്‍, റോസ്മേരി, ബെഞ്ചമിന്‍.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News