കാല്‍ഗറി കാവ്യസന്ധ്യയുടെ ആഭിമുഖ്യത്തില്‍ സുഗതകുമാരി ടീച്ചര്‍ അനുസ്മരണം
January 1, 2021 , ജോസഫ് ജോണ്‍, കാല്‍ഗറി
കാല്‍ഗറി: കാല്‍ഗറി കാവ്യസന്ധ്യയുടെ ആഭിമുഖ്യത്തില്‍ മലയാള സാഹിത്യ കവിതാ പ്രേമികള്‍ മലയാളികളുടെ പ്രിയപ്പെട്ട സുഗതകുമാരി ടീച്ചറുടെ അനുസ്മരണ യോഗം വിര്‍ച്വലായി സംഘടിപ്പിക്കുന്നു. 2021 ജനുവരി 2ന് പകല്‍ 11:30 ( ങടഠ) ആണ് സുഗതകുമാരി ടീച്ചര്‍ അനുസ്മരണം നടത്തുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
വെര്‍ച്വലായി നടത്തപ്പെടുന്ന ഈ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കുവാനായി താഴെ കൊടുത്തിരിക്കുന്ന സൂം ലിങ്കും പാസ്വേര്ഡും ഉപയോഗിക്കാവുന്നതാണ്.
Join Zoom Meeting
https://us02web.zoom.us/j/84129910372?pwd=QUR3UnpYZUF2OHN6cUFlTHV6K205Zz09
Meeting ID: 841 2991 0372
Passcode: 401441

Print This Post
To toggle between English & Malayalam Press CTRL+g
Read More
സുഗതകുമാരി ടീച്ചർ അനുസ്മരണ യോഗം
കെ എൽ എസ് (KLS) സൂം സാഹിത്യ സല്ലാപം തെക്കേമുറിക്കൊപ്പം സെപ്തംബർ 26-ന്
കാല്‍ഗരി കാവ്യസന്ധ്യയുടെ പത്താം വാര്‍ഷിക സുവനീറിലേക്കു രചനകള്‍ ക്ഷണിക്കുന്നു
സാഹിത്യവേദി സമ്മേളനം ആഗസ്റ്റ് 7ന്, എസ്. ഹരീഷ് അതിഥി
ലാനയുടെ കാവ്യ സംവാദവും കവിയരങ്ങും ജൂലൈ 12-ന്
കേരളാ റൈറ്റേഴ്സ് ഫോറത്തില്‍ കാവ്യോത്സവവും, ലാനാ നാഷണല്‍ കണ്വെന്ഷന് രജിസ്ട്രേഷന് കിക്കോഫും നടത്തി
മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ചില നവോത്ഥാന സാരഥികള്‍ – 2
മലയാളം സൊസൈറ്റി ഓഫ് അമേരിക്ക, ഹ്യൂസ്റ്റന്‍ – ആഗസ്റ്റ് സമ്മേളനം: ചര്‍ച്ചാ വിഷയം ടി.എന്‍. സാമുവേലിന്റെ ‘പറയാതെ വയ്യ .?’
മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍: ‘ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഗാന്ധിയന്‍ ചിന്തകളുടെ പ്രസക്തി….?’
മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ചില നവോത്ഥാന സാരഥികള്‍
അമേരിക്കന്‍ സാഹിത്യവും മാധ്യമ രംഗവും
ഹ്യൂസ്റ്റന്‍ കേരളാ ഹൗസില്‍ ലൈബ്രറി ഉല്‍ഘാടനം ചെയ്തു
കേരളാ റൈറ്റേഴ്സ് ഫോറം പ്രളയ ദുരിതബാധിത കേരളത്തോടൊപ്പം
സാധാരണമായതിനെ ഉല്കൃഷ്ടമാക്കുന്ന ആഖ്യാനം (പുസ്തക നിരൂപണം)
ലാന സമ്മേളനത്തില്‍ കഥാ ചര്‍ച്ച
സാഹിത്യവേദി ആഗസ്റ്റ് 2 ന്
ലാനയുടെ 11-ാമത് ദ്വൈവാര്‍ഷിക ദേശീയ സമ്മേളനം നവംബര്‍ 1, 2, 3 തീയതികളില്‍
സി.കെ മേനോന്റെ “മനുഷ്യസ്നേഹത്തിന്റെ മറുവാക്ക്” പ്രകാശനം ചെയ്തു
മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍: ജീവിതം-ബന്ധങ്ങള്‍-പ്രജ്ഞ
മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍: ‘തിരുക്കുറള്‍ (കുറള്‍)’ പ്രബന്ധം അവതരിപ്പിച്ചു
ലാന സാഹിത്യ അവാര്‍ഡ് മത്സരത്തിലേക്ക് രചനകള്‍ ക്ഷണിക്കുന്നു
വെളിച്ചം വിതറുന്ന കൃതികള്‍: ഫ്രാന്‍സിസ് ടി മാവേലിക്കര
‘ഫഗ്മ’യുടെ ആറാമത് പ്രവാസി മലയാളി സാഹിത്യ സംഗമം (അവലോകനം)
കേരളാ റൈറ്റേഴ്സ് ഫോറം പുസ്തകം ‘സൂര്യനില്‍ ഒരു തണല്‍’ പ്രകാശനം ചെയ്തു
Leave a Reply