കാല്‍ഗറി: കാല്‍ഗറി കാവ്യസന്ധ്യയുടെ ആഭിമുഖ്യത്തില്‍ മലയാള സാഹിത്യ കവിതാ പ്രേമികള്‍ മലയാളികളുടെ പ്രിയപ്പെട്ട സുഗതകുമാരി ടീച്ചറുടെ അനുസ്മരണ യോഗം വിര്‍ച്വലായി സംഘടിപ്പിക്കുന്നു. 2021 ജനുവരി 2ന് പകല്‍ 11:30 ( ങടഠ) ആണ് സുഗതകുമാരി ടീച്ചര്‍ അനുസ്മരണം നടത്തുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
വെര്‍ച്വലായി നടത്തപ്പെടുന്ന ഈ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കുവാനായി താഴെ കൊടുത്തിരിക്കുന്ന സൂം ലിങ്കും പാസ്വേര്ഡും ഉപയോഗിക്കാവുന്നതാണ്.
Join Zoom Meeting
https://us02web.zoom.us/j/84129910372?pwd=QUR3UnpYZUF2OHN6cUFlTHV6K205Zz09 [1]
Meeting ID: 841 2991 0372
Passcode: 401441
Like our page https://www.facebook.com/MalayalamDailyNews/ [2] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.