Flash News

ടാലന്റ് സെർച്ച്‌ 2020 ഒന്നാം റാങ്ക് നേടിയ ഫിദഹമീദിനെ ഫ്രറ്റേണിറ്റി മൂവ്മെന്റ് അനുമോദിച്ചു

January 11, 2021 , അജ്മൽ തോട്ടോളി

മലപ്പുറം: ടാലന്റ് സെർച്ച്‌ 2020 ഒന്നാം റാങ്ക് നേടിയ ഫിദ ഹമീദിനുള്ള ഫ്രറ്റേണിറ്റിയുടെ ഉപഹാരം സംസ്ഥാന പ്രസിഡന്റ്‌ ഷംസീർ ഇബ്രാഹീം നൽകി ആദരിച്ചു.

ഐ.ഐ.ടി ധർവാഡ് വിദ്യാർഥിനിയാണ് ഫിദ ഹമീദ്. ജില്ലാ ജനറൽ സെക്രട്ടറി ഫയാസ് ഹബീബ്, സെക്രട്ടറിമാരായ ബാസിത് മലപ്പുറം, അജ്മൽ തോട്ടോളി, വെൽഫെയർ പാർട്ടി മലപ്പുറം മുനിസിപ്പൽ പ്രസിഡന്റ്‌ ഇർഫാൻ നൗഫൽ എന്നിവർ സന്നിഹിതരായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top