Flash News

ജോൺ എബ്രഹാം ഡിട്രോയിറ്റിൽ നിര്യാതനായി

January 12, 2021 , ജീമോൻ റാന്നി

ഡിട്രോയിറ്റ്: ചെങ്ങന്നൂർ മംഗലം പൈനുംമൂട്ടിൽ ജോൺ എബ്രഹാം (അപ്പു 68) വയസ് ഡിട്രോയിറ്റിൽ നിര്യാതനായി. ചെങ്ങന്നൂർ ഇടനാട് തയ്യിൽ വീട്ടിൽ പരേതനായ ടി ഐ ജോർജിൻറെ മകൾ ഏലിയാമ്മ ജോൺ (കുഞ്ഞുമോൾ) ആണ് ഭാര്യ.

മക്കൾ: നിഷാ സാമുവൽ, അനീഷ് ജോൺ (ഇരുവരും ഡിട്രോയിറ്റ്)

മരുമക്കൾ: ജിമ്മി സാമുവൽ, സ്നേഹ അനീഷ് (ഇരുവരും ഡിട്രോയിറ്റ്)

കൊച്ചുമക്കൾ: അനായ, നോഹ, നിയാ, നെഹമിയ

ആദ്യഭാഗ സംസ്കാര ശുശ്രൂഷയും പൊതുദർശനവും 2021 ജനുവരി 14 വ്യാഴാഴ്ച രാവിലെ 7:30 മുതൽ 11:00 മണി വരെ ഡിട്രോയിറ്റ് സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ചിൽ (വാറൻ) വെച്ചും (St Thomas Orthodox Church of India, 2850 Parent Ave, Warren, MI 48092), തുടർന്നുള്ള ശുശ്രൂഷയും സംസ്കാരവും 11.30 ന് റോച്ചസ്റ്റർ മിഷിഗണിലുള്ള ഗാർഡിയൻ ഏഞ്ചൽ സെമിത്തേരിയിൽ വെച്ചും (Guardian Angel Cemetery :4701 Rochester Rd, Rochester, MI 48306).

ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം https://youtu.be/4o4ZkYfaIZU ൽ ണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: ജിമ്മി സാമുവേൽ (586) 420-0280, മോനി (586)265-3515


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top