വാഷിംഗ്ടൺ: ഇന്ത്യ റഷ്യയിൽ നിന്ന് എസ് -400 മിസൈൽ പ്രതിരോധ സംവിധാനങ്ങൾ വാങ്ങുന്നതിനെതിരെ അമേരിക്ക രംഗത്ത്. മിസൈൽ വാങ്ങലുമായി മുന്നോട്ട് പോയാൽ ഉപരോധം ഏർപ്പെടുത്തുമെന്നാണ് അമേരിക്ക മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നേരത്തെ എസ് -400 മിസൈലുകൾ വാങ്ങാൻ തയ്യാറെടുക്കുന്ന തുർക്കിക്കെതിരെ അമേരിക്ക നടപടിയെടുത്തിരുന്നു.
5 വ്യോമ പ്രതിരോധ സംവിധാനങ്ങൾ വാങ്ങുന്നതിനുള്ള 550 കോടി ഡോളറിന്റെ കരാർ റദ്ദാക്കണമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രതിസന്ധി ഒഴിവാക്കണമെന്നും യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഇന്ത്യയോട് ആവശ്യപ്പെട്ടു. റഷ്യയിൽ നിന്ന് സൈനിക ഉപകരണങ്ങൾ വാങ്ങുന്ന രാജ്യങ്ങളെ പിന്തിരിപ്പിക്കാൻ യുഎസ് നടപ്പാക്കുന്ന നിയമങ്ങളിൽ നിന്ന് ഇന്ത്യക്ക് യാതൊരു ഇളവുകളും ലഭിക്കില്ലെന്ന് യുഎസ് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണ രേഖയിലടക്കം ചൈനയുടെ ഭീഷണി നേരിടാൻ മിസൈൽ സംവിധാനം ആവശ്യമാണെന്നാണ് ഇന്ത്യയുടെ നിലപാട്. ഇന്ത്യയും അമേരിക്കയും തമ്മിൽ സമഗ്രവും തന്ത്രപരവുമായ ബന്ധമുള്ളത് പോലെ റഷ്യയുമായും ബന്ധമുണ്ടെന്ന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പ്രതികരിച്ചു.
ഇന്ത്യ എല്ലായ്പോഴും ഒരു സ്വതന്ത്ര വിദേശ നയമാണ് പിന്തുടരുന്നതെന്നും ദേശീയ സുരക്ഷാ താൽപര്യങ്ങൾക്ക് അനുസൃതമായി പ്രതിരോധ ഇടപാടുകൾക്കും ഇത് ബാധകമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
Print This Post
To toggle between English & Malayalam Press CTRL+g
Read More
പ്രധാനമന്ത്രിയായി മോദി രാം മന്ദിർ പരിപാടിയിൽ പങ്കെടുക്കരുതെന്ന് ഒവൈസി
ഇന്റർനെറ്റ് ലഭ്യമല്ലാത്തതിനാൽ 40 കോടി കുട്ടികൾക്ക് ഓൺലൈനിൽ പഠിക്കാൻ കഴിയുന്നില്ല: റിപ്പോർട്ട്
വംശീയത കാരണം യുഎസ് സമ്പദ്വ്യവസ്ഥക്ക് 16 ട്രില്യൺ ഡോളർ നഷ്ടപ്പെട്ടു: റിപ്പോർട്ട്
കോവാക്സിന് കുത്തിവെച്ച ഹരിയാന ആരോഗ്യമന്ത്രിക്ക് കോവിഡ്-19 ബാധിച്ചു
ഇന്ത്യ മാലിദ്വീപിലെ ഏറ്റവും വലിയ ഇൻഫ്രാ പ്രോജക്ടിനായി 500 മില്യൺ ഡോളർ സഹായം പ്രഖ്യാപിച്ചു
ഇന്ത്യയിലെ തീവ്രവാദ സംഘടനകള്‍ അയല്‍രാജ്യങ്ങള്‍ക്ക് ഭീഷണിയാണെന്ന് യുഎന്‍ റിപ്പോര്‍ട്ട്
കൊറോണ വൈറസ്: പുതിയ കേസുകള്‍ ആദ്യമായി 18,000 കവിയുന്നു, തുടര്‍ച്ചയായ നാലാം ദിവസവും റെക്കോര്‍ഡ് വര്‍ദ്ധനവ്
കര്‍ത്താര്‍പൂര്‍ ഇടനാഴിയെക്കുറിച്ചുള്ള തുടര്‍ ചര്‍ച്ച ഈ മാസം 11-നും 14നുമിടയില്‍ നടത്താമെന്ന് പാക്കിസ്താന് സമ്മതിച്ചു
കാല്‍ഗറി മദര്‍ തെരേസ സീറോ മലബാര്‍ ഇടവകയ്ക്ക് സ്വന്തം ആരാധനാലയം
അന്നമ്മ ജോർജ് ഡാളസിൽ നിര്യാതയായി
ജൂണ്‍ 16: ഈ ദിവസം ചരിത്രത്തിലാദ്യമായി ഒരു വനിത ബഹിരാകാശ യാത്ര നടത്തി
ട്രിനിറ്റി ഇടവക കാർഷിക വിളവെടുപ്പ് മഹോത്സവം വൻ വിജയം
ഇന്ത്യയും ചൈനയും സ്പുട്നിക് -5 വാക്സിൻ ഉത്പാദനം ആരംഭിച്ചേക്കും: വ്ളാഡിമിർ പുടിൻ
കോവിഡ്-19: തുടര്‍ച്ചയായ ആറാം ദിവസവും 45000ത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
കോവിഡ്-19: ഇന്ത്യയില്‍ മരണ സംഖ്യ 112,998 ആയി ഉയർന്നു
ഇതിഹാസ നടൻ ദിലീപ് കുമാറിന്റെ പാക്കിസ്താനിലെ പൂർവ്വിക ഭവനം സർക്കാർ നിരക്കിൽ വിൽക്കാൻ ഉടമ വിസമ്മതിച്ചു
ഇന്ത്യയുടെ സമഗ്രതയും പരമാധികാരവും പരമപ്രധാനമാണ്, അതിനെ സംരക്ഷിക്കുന്നതില്‍ നിന്ന് ഞങ്ങളെ തടയാന്‍ ആര്‍ക്കും കഴിയില്ല: നരേന്ദ്ര മോദി
കോവിഡ്-19: ഇന്ത്യയില്‍ കോവിഡ്-19 കേസുകളുടെ എണ്ണം 24 മണിക്കൂറിനുള്ളില്‍ 12,000 കവിഞ്ഞു, മരണസംഖ്യ 12,237 ആയി
അനുരഞ്ജനത്തിന്റെ ഏറ്റവും ശക്തമായ വക്താവ്; അഹമ്മദ് പട്ടേലിന് മുല്ലപ്പള്ളി രാമചന്ദ്രന്റെ ആദരാജ്ഞലി
അഞ്ച് റാഫേല്‍ ജെറ്റുകള്‍ ഇന്ന് ഇന്ത്യന്‍ മണ്ണില്‍ പറന്നിറങ്ങും, അംബാല എയര്‍ ബേസിന് സമീപം 144 പ്രഖ്യാപിച്ചു
ഇന്ത്യാ – ചൈന എല്‍എസിയില്‍ സൈന്യങ്ങള്‍ ഏറ്റുമുട്ടി, ഇന്ത്യയുടെ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു, അഞ്ച് ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടു
വിതരണ ശൃംഖലകളില്‍ ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ഇന്ത്യയോട് അമേരിക്ക
അൺലോക്ക് 5.0: യുഎസിൽ സ്കൂൾ തുറക്കാന്‍ ആരംഭിച്ചയുടനെ കോവിഡ് കേസുകൾ വർദ്ധിക്കുന്നു
31-മത് മാര്‍ത്തോമാ ഫാമിലി കോണ്‍ഫറന്‍സ് – ഉജ്ജ്വല തുടക്കവും, സമാപനവും
Leave a Reply