Flash News

വെൽഫെയർ പാർട്ടി പുതിയ ജില്ല ഭാരവാഹികൾ

January 16, 2021 , സാബിര്‍ അഹ്‌സന്‍

പാലക്കാട്: വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറായി പി.എസ് അബൂ ഫൈസൽ ആലത്തൂരും ജനറൽ സെക്രട്ടറിയായി മോഹൻദാസ് പറളിയും തെരഞ്ഞെടുക്കപ്പെട്ടു.

മറ്റു ഭാരവാഹികൾ:
ട്രഷറർ – അബ്ദുൽ മജീദ് തത്തമംഗലം.
വൈസ് പ്രസിഡന്റുമാർ – എ.ഉസ്മാൻ, പി.ലുക്മാൻ.
സെക്രട്ടറിമാർ – ആസിയ റസാഖ്, ചന്ദ്രൻ പുതുക്കോട്, എം. ദിൽഷാദലി.

ജില്ലാ കമ്മിറ്റിയംഗങ്ങൾ:

ഉമർ ആലത്തൂർ
കരീം പറളി
കെ.സി. നാസർ
ഡോ. അൻവർ
ഡോ.നിഷാദ്
നൗഷാദ് എ.എ
ഫാത്തിമ ഷഹനാസ്
ബാബു തരൂർ
മുജീബ് വടക്കഞ്ചേരി
മുബശ്ശിറ പട്ടാമ്പി
മൊയ്തീൻ കുട്ടി വല്ലപ്പുഴ
റഷാദ് പുതുനഗരം
റിയാസ് ഖാലിദ്
സതീഷ് മേപ്പറമ്പ്
സഫിയ അടിമാലി
ഹബീബ മൂസ
ഹാജറ ഇബ്രാഹീം
എം.സുലൈമാൻ
കെ.വി അമീർ
മൂസ കരിങ്കല്ലത്താണി
അഷ്റഫ് മാട്ടറ
ഷിഹാബ് പത്തിരിപ്പാല.

ആലത്തൂർ സ്വദേശിയായ പി.എസ് അബൂഫൈസൽ അധ്യാപകനാണ്. മുമ്പ് വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറിയായിരുന്നു. മോഹൻദാസ് പറളി വിദ്യാഭ്യാസ വകുപ്പിൽ നിന്ന് സീനിയർ യു.ഡി. ക്ലാർക്കായി വിരമിച്ചതാണ്. ജില്ലാ വൈസ് പ്രസിഡൻ്റായിരുന്നു.

തെരഞ്ഞെടുപ്പിന് സംസ്ഥാന സെക്രട്ടറി സജീവ് ഖാലിദ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എസ്.ഇർഷാദ്, പ്രേമ. ജി.പിഷാരടി എന്നിവർ നേതൃത്വം നൽകി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top