സിന്ധ്യ തോമസ് (28) ന്യൂജെഴ്സിയില്‍ നിര്യാതയായി

ന്യൂജേഴ്‌സി: റാന്നി വടക്കേമണ്ണിൽ തോമസ് ഏബ്രഹാമിന്റെയും (തോമാച്ചൻ) സുമോളിന്റെയും (മുണ്ടകപ്പാടം, കാവാലം) ഇളയ മകൾ സിന്ധ്യ തോമസ് (28) ന്യൂജേഴ്‌സിയിൽ നിര്യാതയായി. ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റായിരുന്നു.

സഹോദരിമാർ: അച്ചു, രേഷ്മ

സഹോദരീഭർത്താക്കന്മാർ: ജെഫി മറ്റത്തിൽ, ഷെൽവിൻ സാം.

പൊതുദര്‍ശനം: ജനുവരി 20 ബുധനാഴ്ച വൈകിട്ട് 5 മുതൽ 9 വരെ സെന്റ് തോമസ് ക്നാനായ ചർച്ചില്‍ (186. 3rd Street, Clifton, New Jersey 07011).

സംസ്കാര ശുശ്രൂഷകൾ: ജനുവരി 21 വ്യാഴാഴ്ച രാവിലെ 9 മുതൽ 11 വരെ സെന്റ് തോമസ് ക്നാനായ ദേവാലയത്തിൽ വച്ച് നടത്തുന്നതും തുടർന്ന് സംസ്കാരം ജോർജ് വാഷിംഗ്ടണ്‍ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ (234, Paramus Rd, Paramus, NJ 07652).

ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം https://www.youtube.com/edessaproductions/live ൽ ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: ഷിബു ഏബ്രഹാം 917 501 0828, ഏബ്രഹാം തോമസ് (തമ്പി) 201 952 8082.

Print Friendly, PDF & Email

Related News

Leave a Comment