കണ്ണൂര്‍: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടര്‍ച്ചയായ മഴയും ചുഴലിക്കാറ്റും മൂലം ദുരിതത്തിലായത് ജില്ലയിലെ പെരിങ്ങോം പ്രദേശത്തെ കര്‍ഷകരാണ്. മഴയും ചുഴലിക്കാറ്റും കാരണം നിരവധി കർഷകരുടെ വാഴത്തോട്ടങ്ങൾ നശിപ്പിക്കപ്പെട്ടു. എല്ലാത്തിനുമുപരി, ബാക്കിയുള്ളവ വിളവെടുത്തപ്പോള്‍ വാങ്ങാന്‍ ആളുമില്ല വില കുറയുകയും ചെയ്തു.
കാര്‍ഷിക വായ്പ എടുത്തും മറ്റുമാണ് മിക്കവരും കൃഷി ചെയ്തിരിക്കുന്നത്. വലിയ രീതിയിലുള്ള കൃഷിനാശം ഉണ്ടായതിന് പിന്നാലെ ശേഷിച്ച വിളകള്‍ വിളവെടുത്ത് വില്‍ക്കാനൊരുങ്ങുന്ന കര്‍ഷകര്‍ക്ക് പരമാവധി 20 രൂപ വരെയാണ് നല്‍കുന്നത്. ഇത് കൊണ്ട് കടക്കെണിയില്‍ കഴിയുന്ന കര്‍ഷകര്‍ക്ക് യാതൊരു വിധ പ്രയോജനവും ലഭിക്കുകയില്ല. കൂടാതെ വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ന്നിട്ടുണ്ടെങ്കിലും അതില്‍ നിന്നും ഇതുവരെ യാതൊരുവിധ സഹായവും ഉണ്ടായിട്ടില്ലെന്നും കര്‍ഷകര്‍ വ്യക്തമാക്കുന്നുണ്ട്.
തങ്ങളുടെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കര്‍ഷകര്‍ പഞ്ചായത്തുകളിലും, കൃഷിഭവനിലും സമീപിച്ചെങ്കിലും പ്രയോജനമൊന്നും ഉണ്ടായിട്ടില്ല. കൃഷിഭവനുകളുടെ കീഴില്‍ നടത്തുന്ന ഇക്കോ ഷോപ്പുകളിലും തനി നാടന്‍ ഉല്പന്നങ്ങള്ക്കു മുന്‍ഗണന ലഭിക്കുന്നില്ലെന്നാണ് കര്‍ഷകര്‍ വ്യക്തമാക്കുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന വാഴക്കുലകള്‍ വിപണിയില്‍ കുറഞ്ഞ വിലക്ക് വില്ക്കുന്നതോടെയാണ് നാട്ടില്‍ ജൈവകൃഷിയില്‍ ഉല്പാദിപ്പിച്ച വാഴക്കുലകള്‍ക്കും മറ്റും ആവശ്യക്കാരില്ലാതെ പോകുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.
Print This Post
To toggle between English & Malayalam Press CTRL+g
Read More
കുമ്മനത്തിന്റെ വിമോചനയാത്ര നാളെ
തിയറ്റര്‍ ഉടമകളും വിതരണക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍, സിനിമകളുടെ റിലീസിംഗ് മുടങ്ങി
അഴീക്കോടിന്റെ വില്പത്രത്തില് നിര്‍ദേശിച്ച റോയല്‍റ്റി കിട്ടുന്നില്ലന്ന് സുരേഷ്
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ട്രംപിനും പെൻസിനും കൊച്ചിയിലും ആരാധകര്‍
ആരോഗ്യ മേഖലക്കല്ല പുഴുക്കുത്തേറ്റത്, അത് പറയുന്നവരുടെ മനസ്സിനാണ്: മുഖ്യമന്ത്രി
IFFK 2021 ഫെബ്രുവരിയിൽ നടക്കും
സൂമിനെ കടത്തിവെട്ടി മലയാളിയുടെ വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പ്
തൃശൂരില്‍ നിന്ന് ഹൃദയം ചെന്നൈയിലേക്ക് പറന്നു; ശസ്ത്രക്രിയ വിജയകരം
തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി
മൂന്നാര്‍ രാജമലയിലെ ഉരുള്‍ പൊട്ടലില്‍ മണ്ണിനടിയില്‍ കുടുങ്ങിയവരെ കണ്ടെത്താനുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു, പ്രധാന മന്ത്രി ധനസഹായം പ്രഖ്യാപിച്ചു
കോവിഡ്-19: എല്ലാ നിയന്ത്രണങ്ങളും പാഴാകുന്നു, സംസ്ഥാനത്ത് ഇന്ന് 6324 രോഗികള്‍, 21 പേര്‍ക്ക് ജീവന് നഷ്ടമായി
കോവിഡ്-19 ലോക്ക്ഡൗണ്‍ കാലത്ത് സംസ്ഥാനത്തെ ജനങ്ങളുടെ വൈദ്യുതി ബില്‍ വര്‍ധിച്ചത് അധിക ഉപഭോഗം മൂലമാണെന്ന് മുഖ്യമന്ത്രി
കൊറോണ വൈറസ് ബാധയേറ്റ് മരിക്കുന്ന എല്ലാവരേയും കൊവിഡ് മരണപ്പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് സര്‍ക്കാര്‍
അമിത വൈദ്യുതി ബില്‍, ഉപഭോക്താക്കള്‍ക്ക് സബ്സിഡി പ്രഖ്യാപിച്ച് സര്‍ക്കാര്‍
സംസ്ഥാനത്ത് ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട്
സര്‍ക്കാര്‍ സംവിധാനം പാലിക്കാതെ ജനങ്ങള്‍, കേരളത്തില്‍ കോവിഡ്-19 രോഗികളുടെ വര്‍ദ്ധനവ് സര്‍ക്കാരിനും തലവേദനയാവുന്നു
അധികാരത്തിന്റെ ഇടനാഴിയില്‍ നിര്‍ലോഭം വിലസിയ സ്വപ്ന സര്‍ക്കാരിന്റെ ഉറക്കം കെടുത്തുന്നു, ലൈഫ് മിഷന് പദ്ധതിയില്‍ കുരുങ്ങി മുഖ്യമന്ത്രി
ഖജനാവില്‍ പണമില്ല, കേസ് നടത്താന്‍ പിണറായി സര്‍ക്കാര്‍ ചിലവഴിച്ചത് കോടിക്കണക്കിന് രൂപ
ലൈഫ് മിഷന് അഴിമതി: ഇ പി ജയരാജന്റെ മകന് ജയ്സണേയും സി ഇ ഒ ജോസിനേയും എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും
പുസ്തകപ്പച്ച വിദ്യാഭ്യാസ സഹായ പദ്ധതി ജില്ലാ തല ഉദ്ഘാടനം സലീം മമ്പാട് നിര്‍വഹിച്ചു
കർഷകവിരുദ്ധ കരിനിയമങ്ങൾ കത്തിച്ച് രാഷ്ട്രീയ കിസാൻ മഹാസംഘ് ഉപവാസ പ്രതിഷേധം
കടപ്രയില്‍ കണ്ടത് മനുഷ്യത്വം മരവിച്ച ഹൃദയഭേദകമായ കാഴ്ച: കുമ്മനം രാജശേഖരന്
കോവിഡ്-19: കേരളത്തില്‍ 660 ഹോട്ട് സ്പോട്ടുകള്‍; ഇന്ന് 4538 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
പ്രസവ വേദനയോടെ ആശുപത്രിയിലെത്തിയ യുവതിക്ക് ചികിത്സ നിഷേധിച്ചു, ഇരട്ടക്കുട്ടികള്‍ മരിച്ചതിനെത്തുടര്‍ന്ന് പ്രതിഷേധം ശക്തമാകുന്നു
Leave a Reply