ഡാളസില്‍ ബുധനാഴ്ച 3500 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 30 മരണം
January 21, 2021 , പി.പി. ചെറിയാന്
ഡാളസ്: ഡാളസില്‍ വീണ്ടും കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്. ബുധനാഴ്ച 3500 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മരണസംഖ്യയിലും റെക്കോര്‍ഡായിരുന്നു. 30 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്.
ഡാളസ് കൗണ്ടിയില്‍ മാത്രം ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 212188 ആയി. നോര്‍ത്ത് ടെക്സസിലെ മറ്റു പ്രധാന കൗണ്ടികളിലെ രോഗികളുടെ എണ്ണം ടറന്റ് കൗണ്ടി (199521), കോളിന് കൗണ്ടി (56499), ഡന്റന്‍ കൗണ്ടി (48196).
ഇതോടെ നാലു പ്രധാന കൗണ്ടികളില്‍ ആകെ മരിച്ചവരുടെ എണ്ണം 4599 ആയി ഉയര്‍ന്നു. ടെക്സസ് സംസ്ഥാനത്ത് 2.1 മില്യന്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 1.7 മില്യന്‍ പേര് കോവിഡിനെ അതിജീവിച്ചു. 33000 മരണമാണ് ടെക്സസില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ഡാളസ് ഫെയര്‍ പാര്‍ക്കില്‍ ബുധനാഴ്ച 14850 ഡോസ് കോവിഡ് വാക്സീന് നല്കി. ഈയാഴ്ച 3000 ഡോസുകള്‍ കൂടെ നല്‍കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ലാറ്റിനോ, ബ്ലാക്ക് വിഭാഗത്തില്പെട്ടവര്ക്കാണ് മുന്‍ഗണന നല്‍കുകയെന്നും അധികൃതര്‍ അറിയിച്ചു.
Print This Post
To toggle between English & Malayalam Press CTRL+g
Read More
പ്രവാസികള്‍ക്ക് പ്രതീക്ഷ നല്കുന്ന ബജ്ജറ്റ്
ആഭ്യന്തര വിമാനങ്ങളുടെ നിയന്ത്രണങ്ങളും ടിക്കറ്റ് വില പരിധി നിര്‍ണ്ണയവും നവംബര്‍ 24 വരെ നീട്ടി
കോവിഡ്-19 അനിയന്ത്രിതം, സംസ്ഥാനത്ത് ഇന്നു 3000 പേര്‍ക്ക് രോഗബാധ, കൂടുതലും സമ്പര്‍ക്കത്തിലൂടെ
ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ വിസ പിന്‍വലിക്കാനുള്ള ഉത്തരവ് ട്രംപ് ഭരണകൂടം റദ്ദാക്കി
പെസഹാ അമേരിക്കയിലെ അഞ്ച് ഇടവകകളില്‍ മുറിക്കപ്പെടുന്നു
അതിശൈത്യം ഷിക്കാഗോയെ മരവിപ്പിക്കുന്നു; വിവിധ സ്ഥലങ്ങളിലായി 21 പേര് മരിച്ചു
കോവിഡ്-19 മാനദണ്ഡങ്ങള്‍ ലംഘിച്ച് കലിഫോർണിയയില്‍ ആയിരങ്ങൾ പങ്കെടുത്ത സംഗീത പരിപാടി
പത്രാധിപരും ഭാര്യയും മകളും കൊല്ലപ്പെട്ടു- മകന് പോലീസ് നിരീക്ഷണത്തില്‍
വിസ്കോണ്‍സിന്‍ സുപ്രീം കോടതി സീനിയര്‍ ജഡ്ജി അന്തരിച്ചു
കോവിഡ്-19 മഹാമാരിക്ക് ശമനമുണ്ടാകാന്‍ ഉപവാസ പ്രാര്‍ത്ഥനയുമായി ലൂസിയാന ഗവര്‍ണ്ണര്‍
കോവിഡ്-19ന്റെ അനന്തര ഫലം: യുഎസ് ബജറ്റ് കമ്മി റെക്കോർഡ് 3,300 ബില്യൺ ഡോളറിലെത്തും
കോവിഡ് -19: ഇന്ത്യയില്‍ ഇന്ന് 69,874 കേസുകൾ രജിസ്റ്റർ ചെയ്തു, ലോകമൊട്ടാകെ മരണ സംഖ്യ എട്ടു ലക്ഷം കവിഞ്ഞു
ജന്മദിനാഘോഷത്തില് പങ്കെടുത്ത ഒരു കുടുംബത്തിലെ പതിനെട്ടു പേര്‍ക്ക് കോവിഡ്-19
കോവിഡ്-19: തുടർച്ചയായ നാലാം ദിവസവും ഒരു ദിവസം 50000ത്തിലധികം കേസുകൾ
കോവിഡ്-19: തുടര്‍ച്ചയായ ആറാം ദിവസവും 45000ത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
30 മിനിറ്റിനുള്ളില്‍ ഫലം നല്കുന്ന ആദ്യ കൊറോണ വൈറസ് ടെസ്റ്റ് കിറ്റിന് എഫ്.ഡി.എയുടെ അംഗീകാരം
24 മണിക്കൂറിനുള്ളിൽ 54,736 പുതിയ കോവിഡ് -19 കേസുകൾ, ഇന്ത്യയില്‍ രോഗികള്‍ 17 ലക്ഷം കടന്നു, മരണസംഖ്യ 37,000 കടക്കുന്നു
ഫൈസറിനു ശേഷം മൊഡേണയുടെ കോവിഡ്-19 വാക്സിന് എഫ് ഡി എ അംഗീകാരം നല്കി
എക്യൂമിനിക്കല്‍ ചാരിറ്റി കിക്കോഫ് വന്‍വിജയം
കൊറോണ വൈറസ്: യു എസില്‍ ഒരു മരണം കൂടി; ചൈന, കൊറിയ, ഇറാന്, ഇറ്റലി എന്നീ രാജ്യങ്ങളില്‍ മരണസംഖ്യ വര്‍ദ്ധിക്കുന്നു
ഫ്ളോറിഡ സ്കൂളില്‍ വെടിവെയ്പ്; 17 മരണം, അഞ്ചുപേരുടെ നില ഗുരുതരം
ഗുണ്ടാതലവന്‍ കടവി രഞ്ജിത്തും സംഘവും അറസ്റ്റില്‍
ഹോളിവുഡ് നടന് എഡ്ഡി ഹസ്സല്‍ ഡാളസില്‍ വെടിയേറ്റ് മരിച്ചു
ലോകത്തിലെ ഏറ്റവും വലിയ ജലധാരയ്ക്കുള്ള ഗിന്നസ് വേള്‍ഡ് റെക്കോർഡ് ദുബായ് പാം ഫൗണ്ടന്
Leave a Reply