മുംബൈ: സംവിധായകൻ സാജിദ് ഖാനെതിരെ മറ്റൊരു MeToo ആരോപണം ഉയരുന്നു. നടി ഷെർലിൻ ചോപ്രയാണ് സാജിദിനെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. സലോനി ചോപ്ര, റേച്ചന്‍ വൈറ്റ് എന്നിവർ സാജിദ് ഖാനെതിരേ നേരെത്തേ ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. ‘സംസാരിക്കുന്നതിനിടെ എന്നോട് അയാളുടെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ ആവശ്യപ്പെട്ടു’ എന്നാണ് നടി പറയുന്നത്.
സാജിദിനെതിരേ അന്തരിച്ച നടി ജിയ ഖാന്റെ സഹോദരി കരീഷ്മയുടെ വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നു. ജിയ ഖാന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഒരു ഡോക്യുമെന്ററിയിലായിരുന്നു സഹോദരി കരീഷ്മയുടെ വെളിപ്പെടുത്തല്‍ നടന്നത്. സാജിദ് ഖാനിൽ നിന്നും 2005 ൽ തനിക്കുണ്ടായ അനുഭവമാണ് ഷെര്‍ലിന്‍ ചോപ്ര ഇപ്പോള്‍ തുറന്നടിച്ചിരിക്കുന്നത്. പിതാവിന്റെ മരണം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ഷെര്‍ലിന്‍ ചോപ്രക്കു ദുരനുഭവം ഉണ്ടായതെന്നും പറഞ്ഞിട്ടുണ്ട്. സാജിദുമായുള്ള സംസാരത്തിനിടെ അയാളുടെ ലൈംഗിക അവയവയത്തില് സ്പര്‍ശിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുയെന്നും താന്‍ എതിര്‍ത്തെന്നും ഷെർലിൻ പറയുകയുണ്ടായി.
ഹൗസ് ഫുള്‍ എന്ന ചിത്രത്തില്‍ ജിയ അഭിനയിക്കുമ്പോൾ അതിന്റെ റിഹേഴ്സലിനിടെ ജിയയോട് സാജിദ് മോശമായി പെരുമാറിയെന്നാണ് കരിഷ്മ ഖാൻ വെളിപ്പെടുത്തിയിരുന്നത്. ജിയയോട് മേല്‍ വസ്ത്രമൂരാന്‍ സാജിദ് ഖാന് ആവശ്യപ്പെടുകയായിരുന്നു. ജിയ ഇതിൽ മാനസികമായി തളര്‍ന്ന് കരഞ്ഞ് കൊണ്ടാണ് വീട്ടിലെത്തിയതെന്നും കരീഷ്മ പറയുന്നു. മീ ടൂ കാമ്പയിന്റെ ഭാഗമായി സലോനി ചോപ്ര, റേച്ചന്‍ വൈറ്റ് എന്നിവരും സാജിദ് ഖാനെതിരേ ലൈംഗിക ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു.

Print This Post
To toggle between English & Malayalam Press CTRL+g
Read More
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പോലീസ് എന്നെ ചോദ്യം ചെയ്തിട്ടില്ല; ആക്രമിക്കപ്പെട്ട നടിയെ അറിയാം, എന്നാല്‍ ആരാണ് ആക്രമിച്ചതെന്നറിയില്ലെന്ന് ശ്രിദ
ആത്മഹത്യാ പ്രേരണയ്ക്ക് തമിഴ് നടി ചിത്രയുടെ പ്രതിശ്രുത വരനെ പോലീസ് അറസ്റ്റു ചെയ്തു
ആരോഗ്യപ്രശ്നങ്ങളാല്‍ തമിഴ് സൂപ്പര്‍ താരം രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
എ ആര് റഹ്മാന്റെ മാതാവ് കരീമ ബീഗം അന്തരിച്ചു; മോഹൻ രാജ, ശേഖർ കപൂർ, ശ്രേയ ഘോഷാൽ, ഹർഷ്ദീപ് കൗര്‍ തുടങ്ങിയവർ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ട്വീറ്റ് ചെയ്തു
രജനീകാന്ത് ആശുപത്രി വിട്ടു
ബോളിവുഡിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ ആമിർ ഖാന്റെ മകൻ ജുനൈദ്
ധർമ്മേന്ദ്രയും ഹേമമാലിനിയും വീണ്ടും മുത്തച്ഛനും മുത്തശ്ശിയുമായി, അതും ഇരട്ട പേരക്കുട്ടികളുടെ !
പ്രസവശേഷം വീണ്ടും ഷൂട്ടിംഗിലേക്ക് മടങ്ങിവരും: അനുഷ്ക ശര്‍മ്മ
മതവികാരം വ്രണപ്പെടുത്തി; ‘താണ്ഡവ്’ വെബ് സീരീസ് നിർമ്മാതാക്കൾക്കെതിരെ ലഖ്നൗവില്‍ എഫ്ഐആർ ഫയൽ ചെയ്തു
എന്റെ ഭര്‍ത്താവിനോടൊപ്പം കഴിഞ്ഞ കങ്കണയെ മകളായി കാണാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്: സെറീന വഹാബ്
അമിതാഭ് ബച്ചനും മകന് അഭിഷേക് ബച്ചനും കോവിഡ്-19 പോസിറ്റീവ്, രണ്ടു പേരും നാനാവതി ആശുപത്രിയില്‍
ഓസ്കാര്‍ ‘മരണ ചുംബനം’ ആണെന്ന് എ ആര് റഹ്മാനോട് ശേഖര്‍ കപൂര്‍, ഓസ്കാറിനു ശേഷം ബോളിവുഡ് തന്നെ ഒഴിവാക്കുകയാണെന്ന് റസൂല്‍ പൂക്കുട്ടി
തുടർച്ചയായ നാലാം ദിവസവും റിയയെ സിബിഐ ചോദ്യം ചെയ്തു
ഇർഫാൻ ഖാൻ, സുശാന്ത് സിംഗ് രജ്പുത്, ചാഡ്വിക് ബോസ്മാൻ, എസ്പി ബാലസുബ്രഹ്മണ്യം എന്നിവർക്ക് ഐ.എഫ്.എഫ്.ഐ.യുടെ ആദരാഞ്ജലികള്‍
നടി ആലിയ ഭട്ട് രൺബീറിന്റെ അയല്‍വാസിയായി, പുതിയ അപ്പാര്‍ട്ട്മെന്റ് ഇന്റീരിയര്‍ ഡിസൈന്‍ ചെയ്യുന്നത് ഗൗരി ഖാന്
സുശാന്ത് സിംഗ് രജപുത് കേസിന്റെ അന്വേഷണം സുപ്രീം കോടതി സിബിഐക്ക് കൈമാറി
റിയ ചക്രബര്‍ത്തിയുടെ അറസ്റ്റ് “സുപ്രധാന നടപടി”: ബീഹാർ സർക്കാർ
സുശാന്ത് സിംഗ് രജ്പുത്ത് വളരെയധികം അപമാനം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്ന് കങ്കണ റണൗത്ത്
തെന്നിന്ത്യന്‍ സിനിമാ താരം വിജയലക്ഷ്മിയെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആത്മഹത്യാ ശ്രമമാണെന്ന് സൂചന
സല്മാന് ഖാനും കത്രീന കൈഫും ‘ടൈഗര്‍ 3’ ലൂടെ വീണ്ടും ഒന്നിക്കുന്നു
കൊറോണ വൈറസിനിടയില്‍ വന്ന മഴക്കാലത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സ്വന്തം ബംഗ്ലാവ് പ്ലാസ്റ്റിക്ക് ഷീറ്റില്‍ പൊതിഞ്ഞ് കിംഗ് ഖാന്
ബോളിവുഡ് നടന് അന്തരിച്ച സുശാന്ത് സിംഗ് രജ്പുത്തിന്റെ ബന്ധുവും മരിച്ചു
അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ശേഷം ഐശ്വര്യയ്ക്കും മകള്‍ ആരാധ്യയ്ക്കും കോവിഡ്-19
സുശാന്തിന്റെ ശരീരം മാത്രമേ ഇല്ലാതായുള്ളൂ, ആത്മാവ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്, അദ്ദേഹം എന്റെ ഗര്‍ഭപാത്രത്തിലൂടെ പുനര്‍ജ്ജനിക്കും: രാഖി സാവന്ത്
Leave a Reply