ചെന്നൈ: രണ്ടാമതും വിവാഹം കഴിക്കാന്‍ താല്പര്യം പ്രകടിപ്പിച്ച ഭർത്താവിനെതിരെ പ്രകോപിതയായ ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊന്ന് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
ശനിയാഴ്ച പുലർച്ചെ കോവില്‍പ്പട്ടി ഈസ്റ്റ് പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം നടന്നത്. കോവില്‍പ്പട്ടി ലോയൽ മിൽ കോളനിയിലെ പ്രഭു (38) ആണ് മരിച്ചത്. ഭാര്യ ഉമാ മഹേശ്വരി (30), അവരുടെ നാലും ഏഴും വയസ്സുള്ള ആണ്‍കുട്ടിയും പെണ്കുട്ടിയുമോടൊപ്പമാണ് പ്രഭു താമസിച്ചിരുന്നത്.
തൂത്തുക്കുടിയിലെ ഒരു സ്വകാര്യ മില്ലിലെ ജോലിക്കാരനായിരുന്ന പ്രഭു, ജോലി കഴിഞ്ഞ് മദ്യപിച്ചാണ് വീട്ടിലെത്താറുള്ളത്. ഭാര്യയുമായി പ്രഭു വഴക്കുണ്ടാക്കുക പതിവായിരുന്നു. വെള്ളിയാഴ്ച്ച രാത്രി വൈകി പതിവുപോലെ മദ്യപിച്ചെത്തിയ പ്രഭു ഭാര്യയുമായി വഴക്കിട്ടു. വഴക്കിനിടയിൽ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യാനുള്ള തീരുമാനം പ്രഭു ഉമാ മഹേശ്വരിയോട് പറയുകയുണ്ടായി. പ്രഭുവിന്റെ ബന്ധു കൂടിയായ അടുത്ത ഗ്രാമത്തിലുള്ള സ്ത്രീയെ വിവാഹം കഴിക്കുമെന്നാണ് പ്രഭു പറഞ്ഞത്.
പ്രഭു വീണ്ടും വിവാഹം കഴിക്കുമെന്ന് കേട്ട ഉമാമേശ്വരി വീട്ടിലുള്ള മടവാൾ എടുത്ത് പ്രഭുവിന്റെ കഴുത്തിന് വെട്ടുകയായിരുന്നു. ആഴത്തിൽ മുറിവേറ്റ പ്രഭു സംഭവ സ്ഥലത്തു തന്നെ വീണു മരണപെട്ടു. തന്റെ കൈകൊണ്ട് ഭർത്താവ് കൊല്ലപ്പെട്ടു എന്ന് മനസ്സിലായതോടെ ഉമാ മഹേശ്വരി കോവിൽപട്ടി ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി തുടർന്ന് കീഴടങ്ങി. സ്റ്റേഷനിലെത്തിയ ഉമാ മഹേശ്വരി നടന്ന സഭാവങ്ങൾ പോലീസിനോട് പറഞ്ഞു.
കൊലയെപ്പറ്റി ഉമാ മഹേശ്വരി പറഞ്ഞറിഞ്ഞ പോലീസ് ഇവരുടെ വീട്ടിലെത്തിയപ്പോൾ പ്രഭുവിന്റെ രക്തത്തിൽ കുളിച്ച മൃതദേഹമാണ് കണ്ടത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോവില്‍പ്പട്ടി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ഉമാ മേശ്വരിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
Print This Post
To toggle between English & Malayalam Press CTRL+g
Read More
മലയാളി എഞ്ചിനീയറെ ഭാര്യയുടെ ബന്ധുക്കള്‍ വെടിവച്ചുകൊന്നു
ഒരുവശത്ത് ഇന്ധനവില കുതിച്ചുയരുന്നു, മറുവശത്ത് മന്ത്രിയുടെ വിചിത്രമായ വിശദീകരണവും
മുംബൈ ട്രെയിന്‍ സ്ഫോടനകേസിലെ പ്രതികള്‍ക്ക് മരണശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്; വിധി 30ന്
ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിന്‍െറ പരീക്ഷണ ഓട്ടം വിജയകരം
ഷൂട്ടിംഗ് കഴിഞ്ഞ് ഗുജറാത്തില്‍ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന രണ്ട് ഹിന്ദി സീരിയല്‍ താരങ്ങള്‍ കാറപകത്തില് മരിച്ചു
മുംബൈ ട്രെയിന്‍ സ്ഫോടന പരമ്പര: 12 സിമി പ്രവര്‍ത്തകര്‍ കുറ്റക്കാര്‍
ബിആര്‍ഡി ആശുപതിയിലെ ഓക്സിജന്‍ കിട്ടാതെ 63 കുട്ടികള്‍ മരിച്ച സംഭവം; യോഗി ആദിത്യനാഥിന്റെ കപട പ്രചാരണം വെളിച്ചത്തു വരുന്നു
ബാഹുബലി-2ല്‍ പ്രഭാസിന്റെ പ്രതിഫലത്തെ കടത്തി വെട്ടി സച്ചിന്; ‘സചിന്, എ ബില്യണ്‍ ഡ്രീംസ്’ന് കിട്ടിയത് 40 കോടി
കാറില്‍ വെച്ച് കാമുകിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു, പിന്നീട് അവളെ കഴുത്തു ഞെരിച്ച് കൊന്നു: പ്രതിയുടെ കുറ്റസമ്മതം
ഹുദ്ഹുദ് ചുഴലിക്കാറ്റ് ഞായറാഴ്ച വിശാഖപട്ടണത്ത്; വന്‍ ജാഗ്രത
ബിഹാർ തിരഞ്ഞെടുപ്പ്: ഒക്ടോബർ 28 മുതൽ നവംബർ 7 വരെ മൂന്ന് ഘട്ടങ്ങളിലായി 243 നിയമസഭാ സീറ്റുകളില്‍
കോവിഡ്-19 രോഗി സിംഗപ്പൂരിൽ നിന്ന് തിരുച്ചിയിലേക്ക് പറന്നു; ജില്ലാ ഭരണകൂടം വിശദീകരണം തേടി
കൊറോണ പ്രതിസന്ധി: ഇന്ത്യന്‍ റിപ്പബ്ലിക് ദിന പര്യടനം ബ്രിട്ടീഷ് പ്രധാനമന്ത്രി റദ്ദാക്കി
38 സർക്കാർ കമ്പനികൾ പിഎം കെയേഴ്സ് ഫണ്ടിലേക്ക് 2105 കോടി രൂപ സംഭാവന ചെയ്തു: റിപ്പോർട്ട്
കോവിഡ്-19: കേരളത്തില്‍ 903 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
കോവിഡ്-19: തൃശൂര്‍ ജില്ലയില്‍ വ്യാപനം വര്‍ദ്ധിക്കുന്നു, ഒരു കുടുംബത്തിലെ ആറ് പേര്‍ക്ക് രോഗബാധ, ചൊവ്വാഴ്ച 42 പേര്‍ക്ക് രോഗം സ്ഥിരികരിച്ചതായി ആരോഗ്യ വകുപ്പ്
ആ ഉറക്കത്തില്‍ നിന്ന് ഇനിയാരും ഉണരുകയില്ല, രൗദ്യഭാവം പൂണ്ട് ഒഴുകിയെത്തിയ കല്ലും മണ്ണും വെള്ളവും അവരെ നിത്യതയിലേക്കാഴ്ത്തി, രാജമല ദുരന്ത മലയായി
24 മണിക്കൂറിനുള്ളിൽ 54,736 പുതിയ കോവിഡ് -19 കേസുകൾ, ഇന്ത്യയില്‍ രോഗികള്‍ 17 ലക്ഷം കടന്നു, മരണസംഖ്യ 37,000 കടക്കുന്നു
കോവിഡ്-19: തുടർച്ചയായ നാലാം ദിവസവും ഒരു ദിവസം 50000ത്തിലധികം കേസുകൾ
ആഗോള ഇന്ത്യൻ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്യും
ഇന്ന് അഞ്ച് റാഫേല്‍ ജെറ്റുകളുടെ ആദ്യ ബാച്ച് ഫ്രാന്‍സില്‍ നിന്ന് പറന്നുയര്‍ന്ന് ജൂലൈ 29 ന് ഇന്ത്യയിലെത്തും
കോവിഡ്-19 ടെസ്റ്റിംഗ്: ഇന്ത്യയില്‍ ആദ്യമായി നിര്‍മ്മിച്ച ദ്രുത ആന്റിജന്‍ ടെസ്റ്റ് കിറ്റ് ‘പാത്തോകാച്ചിന്’ ഐസിഎംആര്‍ അംഗീകാരം ലഭിച്ചു
കൊറോണ വൈറസ്: രാജ്യത്ത് ആകെ അണുബാധ കേസുകൾ പതിനേഴ് ലക്ഷം കടന്നു, 36000ത്തിലധികം മരണങ്ങൾ
കോവിഡ്-19: ഇന്ത്യയില്‍ മരണ സംഖ്യ 112,998 ആയി ഉയർന്നു
Leave a Reply